ഓ​ടു​ന്ന ട്രെ​യി​നി​ൽ ചാ​ടി ക​യ​റാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് സം​ഭ​വി​ച്ച​ത്; വീ​ഡി​യോ കാ​ണാം
Thursday, November 15, 2018 11:31 AM IST
റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും മു​മ്പോ​ട്ടു നീ​ങ്ങി​യ ട്രെ​യി​നി​ൽ ചാ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ താ​ഴെ വീ​ണ യു​വാ​വി​നെ ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ പേ​ടി​പ്പ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചെ​ന്നൈ​യി​ലെ എ​ഗ്മോ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ബോ​ഗി​യി​ൽ ചാ​ടി ക​യ​റു​വാ​ൻ യു​വാ​വ് ശ്ര​മി​ക്കു​മ്പോ​ൾ കാ​ല് തെ​ന്നി ബോ​ഗി​ക്കും പ്ലാ​റ്റ്ഫോ​മി​നു​മി​ട​യി​ലേ​ക്ക് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വം ക​ണ്ട ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ദ്ദേ​ഹ​ത്തെ വ​ലി​ച്ച് പു​റ​ത്തെ​ത്തി​ച്ചു. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.