ആംഗൻവാ​ടിക്ക് ബാ​ത്ത്റൂ​മും ക​ളിസ്ഥലവും നി​ർ​മി​ച്ചുന​ൽ​കി സ​ന്തോ​ഷ് പ​ണ്ഡി​റ്റ്; കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ
സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​ണ് ന​ട​ൻ സ​ന്തോ​ഷ് പ​ണ്ഡി​റ്റ്. ഇ​പ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യം കി​ട്ടി​യി​രി​ക്കു​ന്ന​ത് ഒ​രു ആംഗൻവാ​ടി​ക്കാ​ണ്. ചാ​ല​ക്കു​ടി​ക്ക​ടു​ത്ത് ര​ണ്ടു​കൈ​യി​ലെ ആംഗൻവാ​ടി​ക്കാ​ണ് പ​ണ്ഡി​റ്റ് സ​ഹാ​യം ചെ​യ്ത​ത്.

ഇ​വി​ടെ 40 വ​ർ​ഷ​ത്തോ​ള​മാ​യ് പ്ര​വ​ർ​ത്തി​ക്കു​ന്ന ആംഗൻവാ​ടി​ക്ക് ബാ​ത്ത് റൂ​മും, കു​ഞ്ഞു​ങ്ങ​ൾ​ക്ക് ക​ളി​ക്കു​വാ​നു​ള്ള ചെ​റി​യ ഹാ​ളു​മാ​ണ് പ​ണ്ഡി​റ്റി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി നി​ർ​മ്മി​ച്ചു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബാ​ത്ത് റൂം ​നി​ർ​മാ​ണ​ത്തി​നു വേ​ണ്ട സി​മ​ന്‍റ്, ടൈ​ൽ​സ്,ഷീ​റ്റ് ന​ല്കി നാ​ട്ടു​കാ​ർ ക​ട്ട സ​പ്പോ​ർ​ട്ടു​മാ​യി കൂ​ടെ നി​ന്നെ​ന്ന് പ​ണ്ഡി​റ്റ് പ​റ​യു​ന്നു. സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞ സ​ന്തോ​ഷ് പ​ണ്ഡി​റ്റ് ഇ​നി​യും അ​വ​ർ​ക്ക് സ​ഹാ​യം ആ​വ​ശ്യ​മു​ണ്ടെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ക​യും ചെ​യ്തു. ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് പ​ണ്ഡി​റ്റ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സ​ന്തോ​ഷ് പ​ണ്ഡി​റ്റി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.