കാ​ശു​ണ്ടാ​ക്കാ​ൻ ഇ​റ​ങ്ങി​യ​ത​ല്ല ഞാ​ൻ- പണിമുടക്കിൽ കാൻസർ രോഗികൾക്കു കൈത്താങ്ങായ യുവാവിനുണ്ടായത് കയ്പ്പേറിയ അനുഭവം
Wednesday, August 8, 2018 1:27 PM IST
ഹ​ർ​ത്താ​ൽ, പ​ണി​മു​ട​ക്ക്, ബ​ന്ദ്. മ​ല​യാ​ളി​ക​ൾ​ക്ക് ഇ​ത്രെ​യും സു​പ​രി​ചി​ത​മാ​യ മ​റ്റേ​തെ​ങ്കി​ലും വാ​ക്കു​ണ്ടോ​യെ​ന്ന് ത​ന്നെ സം​ശ​യ​മാ​ണ്. ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നും വാ​ഹ​ന​ങ്ങ​ളൊ​ന്നും നി​ര​ത്തി​ൽ ഇ​റ​ങ്ങാ​തെ​യു​മി​രി​ക്കു​ന്ന ഈ ​നി​ശ്ച​ലാ​വ​സ്ഥ​യി​ൽ ദു​രി​ത​ത്തി​ലാ​ഴ്ന്നു പോ​കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കോ മ​റ്റേ​തെ​ങ്കി​ലും സ്ഥ​ല​ത്തേ​ക്കോ ഒ​ന്നു പോ​കു​വാ​ൻ പോ​ലും സാ​ധി​ക്കാ​തെ ഇ​വ​ർ കു​ടു​ങ്ങി പോ​കു​ന്നു.

ഇ​ത്ത​രം അ​വ​സ്ഥ​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​വാ​ൻ ആ​രെ​ങ്ക​രി​ലും തു​നി​ഞ്ഞി​റ​ങ്ങി​യാ​ൽ സ​മ​രാ​നു​കൂ​ലി​ക​ൾ അ​വ​രെ ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യും. അ​തും കാ​യി​ക​മാ​യി ത​ന്നെ. അ​ത്ത​ര​മൊ​രു അ​വ​സ്ഥ നേ​രി​ടേ​ണ്ടി വ​ന്ന ഒ​രു യു​വാ​വി​ന്‍റെ അ​നു​ഭ​വ​കു​റി​പ്പാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​കു​ന്ന​ത്.

അ​ഖി​ലേ​ന്ത്യ മോ​ട്ട​ർ വാ​ഹ​ന പ​ണി​മു​ട​ക്കി​നി​ടെ തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ലെ​ത്തി​യ രോ​ഗി​ക​ളെ സ​ഹാ​യി​ച്ച തി​രു​വ​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഷാ​ഹു അ​മ്പ​ല​ത്ത് എ​ന്ന യു​വാ​വി​നാ​ണ് സ​മ​രാ​നു​കൂ​ലി​ക​ളു​ടെ ദേ​ഷ്യ​ത്തി​ന് ഇ​ര​യാ​കേ​ണ്ടി വ​ന്ന​ത്. കു​റി​പ്പി​നൊ​പ്പം സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ​യും ഷാ​ഹു പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

ഷാ​ഹു അ​മ്പ​ല​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.