ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ൽ ക​ട​ലി​ൽ മു​ക്കി; അ​പൂ​ർ​വ ദൃ​ശ്യം കാ​ണാം
Tuesday, July 2, 2019 11:38 AM IST
ച​ര​ക്ക് ക​പ്പ​ലാ​യ വ്വൊ​സി ബെ​ന​ഡെ​റ്റ ക​ട​ലി​ൽ മു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ലെ ഫോ​ർ​ട്ട് പി​യേ​ഴ്സ് ഇ​ൻ​ലെ​ന്‍റ​ൻ തീ​ര​ത്താ​ണ് ക​പ്പ​ൽ മു​ക്കി​യ​ത്.

1965ലാ​ണ് ഈ ​ക​പ്പ​ൽ നി​ർ​മി​ച്ച​ത്. 2018ൽ 241 ​കോ​ടി വി​ല​മ​തി​ക്കു​ന്ന 900 കി​ലോ ഗ്രാം ​കൊ​ക്കൈ​യ്ൻ ക​ട​ത്തി​യ​തി​ന് യു​എ​സ് ക​സ്റ്റം​സ് ഈ ​ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. 180 അ​ടി നീ​ള​മു​ള്ള ക​പ്പ​ലി​ൽ 200 ട​ണ്‍ ഭാ​ര​മു​ള്ള കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബു​ക​ൾ നി​റ​ച്ചാ​ണ് ക​പ്പ​ൽ​മു​ക്കി​യ​ത്.

ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​പ്പ​ൽ പൂ​ർ​ണ​മാ​യും മു​ങ്ങി. ഈ ​ദൃ​ശ്യം കാ​ണാ​ൻ 180ല​ധി​കം ക​പ്പ​ലു​ക​ളിൽ ആ​ളു​ക​ളെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.