എട്ടു മണിക്കൂറിൽ കൂടുതൽ ഉറങ്ങരുത്; മരണകാരണം വരെ ആയേക്കാം
Thursday, December 6, 2018 1:19 PM IST
മൂ​ടി​പ്പുത​ച്ച് എ​ത്ര നേ​രം വേ​ണ​മെ​ങ്കി​ലും കി​ട​ന്നു​റ​ങ്ങാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും. എ​ന്നാ​ൽ അ​മി​ത​മാ​യി ഉ​റ​ങ്ങു​ന്ന​തു​കൊ​ണ്ട് ഗുണ​മൊ​ന്നു​മി​ല്ല, മ​റി​ച്ച് അ​ത് മ​ര​ണ​കാ​ര​ണം​വ​രെ ആ​യേ​ക്കാ​മെ​ന്നാ​ണ് പു​തി​യ പ​ഠ​നം പ​റ​യു​ന്ന​ത്.

പ​തി​വാ​യി എ​ട്ടു മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​വ​രി​ൽ ഹൃ​ദ​യ​ത്തെ​യും ര​ക്ത​ധ​മ​നി​ക​ളെ​യും ബാ​ധി​ക്കു​ന്ന അ​സു​ഖ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ണ്ടു​വ​രു​ന്ന​താ​യി പ​ഠ​നം തെ​ളി​യി​ക്കു​ന്നു. 21 രാ​ജ്യ​ങ്ങ​ളി​ലെ 35നും 70​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 1,16,000 ആ​ളു​ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ക​ണ്ടെ​ത്ത​ലു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

കാ​ന​ഡ​യി​ലെ ഓ​ന്‍റാറി​യോ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഗ​വേ​ഷ​ക​രാ​ണ് പ​ഠ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.