ചിരിച്ചുചിരിച്ച് ചാകും..! കൗതുകമുണർത്തി ചി​രി​ക്കു​ന്ന പ​ല്ലി
Monday, December 17, 2018 6:12 PM IST
ചി​രി മ​നു​ഷ്യ​രു​ടെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണോ? അ​ല്ലാ എ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഇ​ന്തോ​നേ​ഷ്യ​യി​ലെ ബ​റ്റാം എ​ന്ന സ്ഥ​ല​ത്തു​നി​ന്നു​ള്ള ഒ​രു കു​ഞ്ഞ​ൻ മ​ഞ്ഞ​പ്പ​ല്ലി. ഇ​വി​ട​ത്തെ ഒ​രു ഫോ​ട്ടോഗ്രാ​ഫ​റു​ടെ കാ​മ​റ​യി​ലാ​ണ് ഗെ​ക്കോ ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​ല്ലി​യു​ടെ ചി​രി​ക്കു​ന്ന ചി​ത്രം പ​തി​ഞ്ഞ​ത്.

ചൂ​ട് കാ​ലാ​വ​സ്ഥ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം സാ​ധാ​ര​ണ​യാ​യി ക​ണ്ടു വ​രു​ന്ന പ​ല്ലി​ക​ളാ​ണ് ഗെ​ക്കോ. ക​ണ്‍​പോ​ള​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ഇ​വ ഒ​രി​ക്ക​ലും ക​ണ്ണ​ട​യ്ക്കാ​റി​ല്ല. ഇ​രു​ട്ടി​ലും കാ​ഴ്ച ശ​ക്തി​യു​ള്ള ഇ​വ​യ്ക്ക് പ​ക​ൽ വെ​ളി​ച്ച​ത്തി​ൽ മ​നു​ഷ്യ​ന് കാ​ണാ​വു​ന്ന​തി​നേ​ക്കാ​ൾ 350 ഇ​ര​ട്ടി വ്യ​ക്ത​മാ​യി കാ​ഴ്ച​ക​ൾ കാ​ണാ​ൻ ക​ഴി​യും.

എ​ന്താ​യാ​ലും ചി​രി​ച്ചി​രി​ക്കു​ന്ന ഈ ​സു​ന്ദ​ര​ൻ പ​ല്ലി​യു​ടെ ചി​ത്ര​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റ് ലോ​ക​ത്തി​ന്‍റെ ഹൃ​ദ​യം കീ​ഴ​ട​ക്കിക്ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.