ദേഷ്യപ്പെട്ടാൽ പിണങ്ങും റോബട്ട്!
മ​​​​നു​​​​ഷ്യ​​​​രു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ യാ​​​​ന്ത്രി​​​​ക​​​​മാ​​​​യി അ​​​​നു​​​​സ​​​​രി​​​​ച്ചി​​​​രു​​​​ന്ന റോ​​​​ബ​​​​ട്ടു​​​​ക​​​​ൾ ഒ​​​​ടു​​​​വി​​​​ൽ മ​​​​നു​​​​ഷ്യ​​​​രെ സ്നേ​​​​ഹി​​​​ക്കാ​​​​നും സ്നേ​​​​ഹം തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നും തു​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്നു! ജാ​​​​പ്പനീ​​​​സ് വ​​​​ന്പ​​​​ൻ സോ​​​​ഫ്റ്റ് ബാ​​​​ങ്കി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ഗ്രൂ​​​​വ് എ​​​​ക്സ് എ​​​​ന്ന സ്റ്റാ​​​​ർ​​​​ട്ട​​​​പ് ആ​​​​ണ് ലോ​​​​വോ​​​​ട്ട് എ​​​​ന്ന കു​​​​ഞ്ഞ​​​​ൻ റോ​​​​ബ​​​​ട്ടി​​​​നെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പെ​​​​ൻഗ്വിന്‍റെ രൂ​​​​പ​​​​മു​​​​ള്ള ലോ​​​​വോ​​​​ട്ട് മ​​​​നു​​​​ഷ്യ​​​​രു​​​​ടെ സ്നേഹ​​​​പൂ​​​​ർ​​​​വ​​​​മു​​​​ള്ള ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​മെ​​​​ന്നും അ​​​​തി​​​​നോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്. സ്നേ​​​​ഹ​​​​പൂ​​​​ർ​​​​വം വി​​​​ളി​​​​ക്കു​​​​ന്പോ​​​​ൾ അ​​​​രി​​​​കി​​​​ലെ​​​​ത്തി കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ക​​​​ളി​​​​ക്കൊ​​​​ഞ്ച​​​​ലു​​​​ക​​​​ൾ പോ​​​​ലു​​​​ള്ള ശ​​​​ബ്ദ​​​​മു​​​​ണ്ടാ​​​​ക്കും. വാ​​​​രി​​​​പ്പു​​​​ണ​​​​ർ​​​​ന്നാ​​​​ൽ ഉ​​​​റ​​​​ക്കം ന​​​​ടി​​​​ക്കും. ദേ​​​​ഷ്യ​​​​പ്പെ​​​​ട്ടാ​​​​ൽ പി​​​​ണ​​​​ങ്ങി മാ​​​​റി നി​​​​ൽ​​​​ക്കും...​​ ലോ​​​​വോ​​​​ട്ടി​​​​ന്‍റെ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളാ​​​​ണി​​​​തൊ​​​​ക്കെ.

ഓ​​​​മ​​​​ന വ​​​​ള​​​​ർ​​​​ത്തു​​​​മൃ​​​​ഗ​​​​മാ​​​​യി കൊ​​​​ണ്ടു ന​​​​ട​​​​ക്കാ​​​​വു​​​​ന്ന ലോ​​​​വ​​​​ട്ടി​​​​നെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച്, വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു അ​​​​ക​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു വീ​​​​ട് നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​നും സാ​​​​ധി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.