ര​ണ്ടു മ​ത്ത​ങ്ങ; വി​ല 31 ല​ക്ഷം രൂ​പ‌‌
Sunday, May 26, 2019 10:10 AM IST
ജ​​പ്പാ​​നി​​ലെ യു​​ബാ​​രി​​യി​​ൽ ര​​ണ്ടു മ​​ത്ത​​ങ്ങ​​ക​​ള്‍ ലേ​​ല​​ത്തി​​ൽ വി​​റ്റ​​ത് അ​​ഞ്ചു മി​​ല്യ​​ൺ യെ​​ന്നി​​ന്(​​ഏ​​ക​​ദേ​​ശം 31 ല​​ക്ഷം രൂ​​പ). രു​​ചി​​യി​​ലും പോ​​ഷ​​ക​​ത്തി​​ലും അ​​പൂ​​ർ​​വ​​യി​​ന​​മാ​​യ മ​​ത്ത​​നാ​​ണ് റി​​ക്കാ​​ർ​​ഡ് തു​​ക​​യ്ക്ക് വി​​റ്റ​​ത്.

ഇ​​വ വാ​​ങ്ങാ​​ൻ ജ​​ന​​ങ്ങ​​ൾ മ​​ത്സ​​രി​​ച്ച​​തോ​​ടെ ലേ​​ലം കൊ​​ഴു​​ക്കു​​ക​​യാ​​യി​​രു​​ന്നു.കാ​​ർ​​ഷി​​ക പ​​ട്ട​​ണ​​മാ​​യ യു​​ബാ​​രി​​യി​​ൽ എ​​ല്ലാ​​വ​​ർ​​ഷ​​വും കാ​​ർ​​ഷി​​കവി​​ള​​ക​​ൾ ലേ​​ലം ചെ​​യ്യാ​​റു​​ണ്ട്. ഇ​​വ ഒ​​രാ​​ഴ്ച​​യോ​​ളം ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ക​​യും ചെ​​യ്യും. എ​​ന്നാ​​ൽ, ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഒരു കാർഷിക വിള ഇ​​ത്ര​​യ​​ധി​​കം തു​ക​​യ്ക്കു വി​​റ്റു​​പോ​​കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.