ബഹിരാകാശയാത്രയിൽ പുതിയ ചരിത്രം; ഡ്രാഗൺ കാപ്സ്യൂൾ ബഹിരാകാശ സ്റ്റേഷനിൽ
Monday, March 4, 2019 5:01 PM IST
ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​യാ​​​​ത്ര​​​​യി​​​​ൽ പു​​​​തി​​​​യ ച​​​​രി​​​​ത്രം ര​​​​ചി​​​​ച്ച് സ്പേ​​​​സ് എ​​​​ക്സി​​​​ന്‍റെ ചെ​​​​റു യാ​​​​നം(​​​​കാ​​​​പ്സ്യൂ​​​​ൾ) അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി. ഇ​​​​നി ബ​​​​ഹി​​​​രാ​​​​കാ​​​​ശ യാ​​​​ത്ര​​​​യ്ക്ക് റ​​​​ഷ്യ​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത് അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാം. ജൂ​​​​ലൈ​​​​യി​​​​ൽ മ​​​​നു​​​​ഷ്യ​​​​രെ വ​​​​ച്ചു​​​​ള്ള പ​​​​രീ​​​​ക്ഷ​​​​ണം കൂ​​​​ടി വി​​​​ജ​​​​യി​​​​ച്ചാ​​​​ൽ മ​​​​തി.

ഡ്രാ​​​​ഗ​​​​ൺ എ​​​​ന്നു പേ​​​​രു​​​​ള്ള കാ​​​​പ്സ്യൂ​​​​ൾ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​മാ​​​​ണു വി​​​​ക്ഷേ​​​​പി​​​​ച്ച​​​​ത്. റി​​​​പ്ലി എ​​​​ന്നു പേ​​​​രു​​​​ള്ള മ​​​​നു​​​​ഷ്യ​​​​സ​​​​മാ​​​​ന പാ​​​​വ​​​​യും ഇ​​​​തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. കാ​​​​പ്സ്യൂ​​​​ൾ ഇ​​​​ന്ന​​​​ലെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ്റ്റേ​​​​ഷ​​​​നു​​​മാ​​​യി സ​​​ന്ധി​​​ച്ചു. ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ്റ്റേ​​​​ഷ​​​​നി​ലെ യ​ന്ത്ര​ക്കൈ​യു​ടെ സ​ഹാ​യ​മി​ല്ലാ​തെ, കാ​പ്സ്യൂ​ൾ ത​നി​യേ​യാ​ണു സ​ന്ധി​ച്ച​തെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.



അ​​​​മേ​​​​രി​​​​ക്ക​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ നാ​​​​സ​​​​യ്ക്ക് സ്വ​​​​ന്ത​​​​മാ​​​​യി ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഷ​​​​ട്ടി​​​​ൽ യാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​ണ്. 30 വ​​​​ർ​​​​ഷം തു​​​​ട​​​​ർ​​​​ന്ന ഇ​​​​വ​​​​യു​​​​ടെ സേ​​​​വ​​​​നം 2011 ജൂലൈ​​​​യി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്നി​​​​ങ്ങോ​​​​ട്ട് റ​​​​ഷ്യ​​​​യു​​​​ടെ സോ​​​​യൂ​​​​സ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ​​​​യാ​​​​ണ് ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​രു യാ​​​​ത്രി​​​​ക​​​​നെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തെ​​​​ത്തി​​​​ക്കാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക റ​​​​ഷ്യ​​​​ക്ക് 8.2 കോ​​​​ടി ഡോ​​​​ള​​​​ർ ന​​​​ല്ക​​​​ണം.

സ്പേ​​​​സ് എ​​​​ക്സി​​​​ന്‍റെ ഡ്രാ​​​​ഗ​​​​ൺ കാ​​​​പ്സ്യൂ​​​​ളി​​​​ൽ ര​​​​ണ്ടു യാ​​​​ത്രി​​​​ക​​​​രെ ജൂ​​​​ലൈ​​​​യി​​​​ൽ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​​​ക്കാ​​​​നാ​​​​ണ് നാ​​​​സ പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്ന​​​​ത്. സ​​​​മ​​​​യം ചി​​​​ല​​​​പ്പോ​​​​ൾ മാ​​​​റ്റി​​​​യേ​​​​ക്കാം. ഈ ​​​​പ​​​​രീ​​​​ക്ഷ​​​​ണം വി​​​​ജ​​​​യി​​​​ച്ചാ​​​​ൽ നാ​​​​സ​​​​യ്ക്കു പി​​​​ന്നെ റ​​​​ഷ്യ​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല.

ഡ്രാ​​​​ഗ​​​​ൺ കാ​​​​പ്സ്യൂ​​​​ളി​​​​ന്‍റെ വി​​​​ക്ഷേ​​​​പ​​​​ണം വി​​​​ജ​​​​യി​​​​ച്ച​​​​തി​​​​ൽ സ്പേ​​​​സ് എ​​​​ക്സ് ഉ​​​ട​​​മ എ​​​​ലോ​​​​ൺ മ​​​​സ്ക് അ​​​​തി​​​​യാ​​​​യ സ​​​​ന്തോ​​​​ഷം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.