കാ​റി​നു മു​മ്പി​ൽ വി​മാ​നം; ഞെ​ട്ടി​ത്ത​രി​ച്ച് ഡ്രൈ​വ​ർ
ഹൈ​വേ​യി​ൽ കൂ​ടി കാ​റോ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്ന​യാ​ളു​ടെ മു​മ്പി​ൽ പെ​ട്ട​ന്ന് ലാ​ൻ​ഡ് ചെ​യ്ത​ത് വി​മാ​നം. അ​മേ​രി​ക്ക​യി​ലെ മ​യാ​മി​യി​ലാ​ണ് സം​ഭ​വം. അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ ഒ​രു ചെ​റു​വി​മാ​ന​മാ​യി​രു​ന്നു അ​ത്.

ഡ്രൈ​വ​ർ കാ​ർ പെ​ട്ട​ന്ന് ബ്രേ​ക്ക് പി​ടി​ച്ച​ത് കൊ​ണ്ട് വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. പി​ന്നീ​ട് അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. പ​റ​ത്തു​ന്ന​തി​നി​ടെ​യി​ൽ വി​മാ​ന​ത്തി​ന് ത​ക​രാ​ർ തോ​ന്നി​യ​തി​നാ​ലാ​ണ് പൈ​ല​റ്റ് വി​മാ​നം നി​ല​ത്തി​റ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.