തെരേസാ മേയെ അനുകരിച്ച് പെപ്പർ റോബട്ട്
Thursday, October 18, 2018 4:43 PM IST
ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി തെ​​​​രേ​​​​സാ മേ​​​​യ്ക്ക് സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ പു​​​​തി​​​​യ പേ​​​​രി​​​​ട്ടു- മേ​​​​ബോ​​​​ട്ട്. ബ്രി​​​​ട്ടീ​​​​ഷ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ ദി​​​​വ​​​​സം എ​​​​ത്തി​​​​യ പെ​​​​പ്പ​​​​ർ എ​​​​ന്ന സംസാരിക്കുന്ന റോ​​​​ബ​​​​ട്ടാ​​​​ണ് ഈ ​​​​പേ​​​​രി​​​​നു കാ​​​​ര​​​​ണ​​​​ക്കാ​​​​രി.

അ​​​​ടു​​​​ത്തി​​​​ടെ തെ​​​​രേ​​​​സാ മേ ചി​​​​ല വേ​​​​ദി​​​​ക​​​​ളി​​​​ൽ നൃ​​​​ത്തം ചെ​​​​യ്യാ​​​​നു​​​​ള്ള ശ്ര​​​​മം ന​​​​ട​​​​ത്തി​​​​യ​​​​തും അ​​​​വ​​​​രു​​​​ടെ സം​​​​സാ​​​​ര​​​​രീ​​​​തി​​​​ക​​​​ളു​​​​മെ​​​​ല്ലാം സോ​​​​ഷ്യ​​​​ൽ​​​​മീ​​​​ഡി​​​​യാ​​​​ക്കാ​​​​ർ റോ​​​​ബ​​​​ട്ടു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മേ​​​​യു​​​​ടെ ചു​​​​വ​​​​ടു​​​​വ​​​​യ്പ്പു​​​​ക​​​​ൾ റോ​​​​ബ​​​​ട്ട് നൃ​​​​ത്തം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു തു​​​​ല്യ​​​​മാ​​​​ണെ​​​​ന്ന് ചി​​​​ല​​​​ർ പ​​​​രി​​​​ഹ​​​​സി​​​​ച്ചു. അ​​​​വ​​​​രു​​​​ടെ ച​​​​ട്ട​​​​പ്പ​​​​ടി​​​​യു​​​​ള്ള സം​​​​സാ​​​​ര​​​​രീ​​​​തി​​​​യും റോ​​​​ബ​​​​ട്ടി​​​​ന്‍റേ​​​​തു പോ​​​​ലെ​​​​യാ​​​​ണെ​​​​ന്ന് മ​​​​റ്റു ചി​​​​ല​​​​രും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. തെ​​​​രേ​​​​സാ മേ ​​​​പ​​​​ല​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ മു​​​​ന്പും സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യു​​​​ടെ ഇ​​​​ര​​​​യാ​​​​യി​​​​ട്ടു​​​​ണ്ട്.

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ വി​​​​ദ്യാ​​​​ഭ്യാ​​​​സ ക​​​​മ്മി​​​​റ്റി, നി​​​​ർ​​​​മി​​​​ത ബു​​​​ദ്ധി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ന​​​​ട​​​​ത്തി​​​​യ ഹി​​​​യ​​​​റിം​​​​ഗി​​​​ലാ​​​​ണ് പെ​​​​പ്പ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​ക്ക് ആ​​​​ധി​​​​പ​​​​ത്യം ല​​​​ഭി​​​​ച്ചാ​​​​ലും മ​​​​നു​​​​ഷ്യ​​​​രു​​​​ടെ പ്ര​​​​ധാ​​​​ന്യ​​​​ത്തി​​​​നു കു​​​​റ​​​​വു വ​​​​രി​​​​ല്ലെ​​​​ന്ന് ഒ​​​​രു ചോ​​​​ദ്യ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​മാ​​​​യി പെ​​​​പ്പ​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.