പൊതുസ്ഥലത്ത് കു​ഞ്ഞി​ന് മു​ല​യൂ​ട്ടു​ന്ന​തി​നി​ടെ മാ​റു​മ​റ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​യാ​ൾ​ക്ക് യു​വ​തി ന​ൽ​കി​യ മ​റു​പ​ടി
പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ കു​ഞ്ഞി​നെ മു​ല​യൂ​ട്ടു​ന്ന​ത് മോ​ശ​മാ​യ കാ​ര്യ​മാ​ണോ?. അ​തെ​യെ​ന്നാ​ണ് സ​മൂ​ഹ​ത്തി​ലെ കു​റ​ച്ച് സ​ദാ​ചാ​ര വാ​ദി​ക​ളു​ടെ അ​ഭി​പ്രാ​യം. അ​ത്ത​ര​മൊ​രു സ​ദാ​ചാ​ര​ക്കാ​ര​ന് ഒ​രു കൈ​ക്കു​ഞ്ഞി​ന്‍റെ അ​മ്മ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യാ​കെ നെ​ഞ്ചോ​ടു ചേ​ർ​ക്കു​ന്ന​ത്.

പൊ​തു സ്ഥ​ല​ത്ത് വ​ച്ച് നാ​ലു മാ​സം പ്രാ​യ​മു​ള്ള ത​ന്‍റെ കു​ഞ്ഞി​ന് മു​ല​യൂ​ട്ടു​ക​യാ​യി​രു​ന്ന യു​വ​തി​യോ​ട് മാ​റു മ​റ​യ്ക്കു​വാ​ൻ അ​ടു​ത്തു​കൂ​ടി ക​ട​ന്നു പോ​യ ഒ​രു യു​വാ​വ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തു കേ​ട്ട യു​വ​തി കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തു​ണി​യെ​ടു​ത്ത് ത​ന്‍റെ മു​ഖം മൂ​ടു​ക​യാ​ണ് ചെ​യ്ത​ത്.

മെ​ക്സി​കോ​യി​ലെ ക​ബോ സാ​ൻ ലൂ​ക്കാ​സി​ലു​ള്ള ഒ​രു റ​സ്റ്റൊ​റ​ന്‍റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ഈ ​യു​വ​തി​യു​ടെ പ്ര​വൃ​ത്തി​യെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...