പൊടിപോലുമില്ല കണ്ടുപിടിക്കാൻ..! സമ്പൂർണ മാലിന്യ വിമുക്ത ദ്വീപാകാൻ ബോൺഹോം
ദ​ക്ഷി​ണ ഡെ​ൻ​മാ​ർ​ക്കി​ലു​ള്ള ഒ​രു കൊ​ച്ചു ദ്വീ​പാ​ണ് ബോ​ണ്‍​ഹോം. ദ്വീ​പി​ൽ ഓ​രോ ദി​വ​സ​വും ഉ​ണ്ടാ​കു​ന്ന മാ​ലി​ന്യം പു​നഃ​ചം​ക്ര​മ​ണം ചെ​യ്ത് 2032 ആ​കു​ന്ന​തോ​ടെ ദ്വീ​പി​നെ പൂ​ർ​ണ​മാ​യും മാ​ലി​ന്യ വി​മു​ക്ത​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ഇ​വി​ടെ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​ഴി ദ്വീ​പി​ലെ ഓ​രോ മാ​ലി​ന്യ​വും പു​തി​യ ഒ​രു ഉ​ത്പ​ന്ന​ത്തി​നു​ള്ള അ​സം​സ്കൃ​ത വ​സ്തു​വാ​ക്കി മാ​റ്റാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഈ ​സം​രം​ഭം വി​ജ​യി​ച്ചാ​ൽ ഭൂ​മി​യി​ലെ​ത​ന്നെ ആ​ദ്യ​ത്തെ മാ​ലി​ന്യ മു​ക്ത ദ്വീ​പാ​യി ബോ​ണ്‍​ഹോം മാ​റും. നി​ല​വി​ൽ ഒ​രു സ്വ​കാ​ര്യ ക​ന്പ​നി​ക്കാ​ണ് ദ്വീ​പി​ന്‍റെ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല ഉ​ള്ള​ത്.

ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദ്വീ​പി​നെ മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്.​ദ്വീ​പി​ലെ​ങ്ങും റീ ​സൈ​ക്ലിം​ങ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തു മു​ത​ൽ കു​ട്ടി​ക​ളു​ടെ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ റീ ​സൈ​ക്ലിം​ഗി​ന്‍റെ പ്ര​ാധാ​ന്യം ഉ​ൾ​പ്പെ​ത്തു​ന്ന​തു​വ​രെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.