ഓടിനടന്നു കഴിക്കാം, ഉണ്ണീശോയെ കിട്ടിയാൽ കോളടിച്ചു; മെക്സിക്കോയിലെ ഭീ​മ​ൻ കേ​ക്ക് വിശേഷങ്ങൾ
ആ​​​​ചാ​​​​ര​​​​പ്പെ​​​​രു​​​​മ​​​​യു​​​​ടെ മ​​​​ധു​​​​ര​​​​മു​​​​ള്ള ഭീ​​​​മ​​​​ൻ കേ​​​​ക്ക് നി​​​​ർ​​​​മി​​​​ച്ച് മെ​​​​ക്സി​​​​ക്കോ. 25,000 പേ​​ർ ചേർ​​​​ന്നാ​​​​ണ് റോ​​​​സ്ക ഡി ​​​​റാ​​​​യീ​​​​സ് എ​​​​ന്ന കേ​​​​ക്ക് നി​​​​ർ​​​​മി​​​​ച്ച​​​​ത്.​ ഇ​​​​തി​​​​ന് 1.44 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ നീ​​​​ള​​​​വും 9.375 ട​​​ൺ ഭാ​​​​ര​​​​വു​​​​മു​​​​ണ്ട്.

ഉ​​​​ണ്ണി​​യേ​​​​ശു​​​​വി​​​​നെ ​​രാ​​​​ജാ​​​​ക്ക​​​​ന്മാ​​​​ർ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​തി​​​​ന്‍റെ ഓ​​​​ർ​​​​മ​​​​യ്ക്കാ​​​​യാ​​​​ണ് മെ​​​​ക്സി​​​​ക്ക​​​​ൻ ജ​​​​ന​​​​ത ഭീ​​​​മ​​​​ൻ കേ​​​​ക്ക് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്. പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി ഈ ​​​​ആ​​​​ചാ​​​​രം തു​​​​ട​​​​രു​​​​ന്നു. കേ​​​​ക്കി​​​​നു​​​​ള്ളി​​​​ൽ ഉ​​​​ണ്ണി​​​​യേ​​​​ശു​​​​വി​​​​ന്‍റെ രൂ​​​​പം ഒ​​​​ളി​​​​പ്പി​​​​ച്ചു​​​​വ​​യ്ക്കും. ഈ ​​രൂ​​​​പം അ​​ട​​ങ്ങി​​യ കേ​​​​ക്കുക​​ഷണം‌ കി​​​​ട്ടു​​​​ന്ന​​​​യാ​​​​ൾ​​​​ക്ക് പ്ര​​​​ത്യേ​​​​ക സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളും ല​​​​ഭി​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.