വിശന്നാൽ കണ്ണുകാണില്ല..! ഇണയെ അകത്താക്കി ആൺ‌കടുവ
വി​ശ​ന്നു വ​ല​ഞ്ഞ ആ​ണ്‍ ക​ടു​വ പെ​ണ്‍​ക​ടു​വ​യെ ഭ​ക്ഷ​ണ​മാ​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ കാ​നാ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ്വ​ന്തം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ജീ​വി​ക​ളെ മൃ​ഗ​ങ്ങ​ൾ ഭ​ക്ഷ​ണ​മാ​ക്കു​ന്ന​ത് വ​ള​രെ അ​പൂ​ർ​വ​മാ​യ സം​ഭ​വ​മാ​ണ്.

പാ​ർ​ക്കി​ലെ ജീ​വ​ന​ക്കാ​രാ​ണ് പെ​ണ്‍​ക​ടു​വ​യു​ടെ ശ​രീ​രം ക​ണ്ടെ​ത്തി​യ​ത്. സാ​ധാ​ര​ണ പെ​ണ്‍​ക​ടു​വ​ക​ൾ പ​ര​സ്പ​രം പോ​ര​ടി​ക്കാ​റു​ണ്ടെ​ങ്കി​ലും ആ​ണ്‍​ക​ടു​വ​ക​ൾ ഇ​ത്ത​ര​ത്തി​ൽ പെ​രു​മാ​റു​ന്ന​ത് അ​പൂ​ർ​വ​മാ​ണെ​ന്ന് പാ​ർ​ക്കി​ന്‍റെ ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി പ​റ​ഞ്ഞു.

ക​ടു​വ​യെ കൊ​ന്ന​തി​ന്‍റെ കാ​ര​ണം വി​ശ​പ്പാ​ണെ​ന്ന് വി​ശ്വ​സി​ക്കു​വാ​ൻ പ​റ്റി​ല്ലെ​ന്നും ക​ടു​വ​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​ത് കാ​ര​ണ​മു​ള്ള വ​ഴ​ക്കാ​യി​രി​ക്കും ഇ​തി​നു കാ​ര​ണ​മെ​ന്ന് കൃ​ഷ്ണ മൂ​ർ​ത്തി പ​റ​യു​ന്നു. ക​ടു​വ​യു​ടെ ത​ല​യോ​ട്ടി​യും കാ​ലു​ക​ളും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.