ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ അ​മേ​രി​ക്ക​ൻ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ത​ക​ർ​ത്ത് തു​ർ​ക്കി​യു​ടെ പ്ര​തി​ഷേ​ധം
Tuesday, August 21, 2018 11:41 AM IST
തു​ർ​ക്കി​യി​ലേ​ക്കു​ള്ള സ്റ്റീ​ലി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ വ​ർ​ദ്ധി​പ്പി​ച്ച അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ അ​മേ​രി​ക്ക​ൻ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ത​ക​ർ​ത്ത് പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് തു​ർ​ക്കി ജ​ന​ത.

കൂ​ടം, തോ​ക്ക്, ഇ​ഷ്ടി​ക എ​ന്നി​വ​യെ​ല്ലാം ഉ​പ​യോ​ഗി​ച്ച് ആ​പ്പി​ളി​ന്‍റെ ഐ​ഫോ​ണ്‍, കൊ​ക്കൊ കോ​ള, യു​എ​സ് ഡോ​ള​ർ എ​ന്നി​വ​യെ​ല്ലാം ത​ക​ർ​ക്കു​ന്ന​തി​ന്‍റെ നി​ര​വ​ധി വീ​ഡി​യോ​ക​ളാ​ണ് ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.















Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.