എ​ഞ്ചി​ൻ ക​ത്തി​യ​മ​ർ​ന്ന വി​മാ​നം പൈ​ല​റ്റു​മാ​ർ സാ​ഹ​സി​ക​മാ​യി ലാ​ൻ​ഡ് ചെ​യ്തു
എ​ഞ്ചി​ൻ ക​ത്തി​യ​മ​ർ​ന്ന വി​മാ​നം സാ​ഹ​സി​ക​മാ​യി ലാ​ൻ​ഡ് ചെ​യ്ത് പൈ​ല​റ്റ്മാ​ർ. അ​മേ​രി​ക്ക​യി​ലെ ഹ​വാ​യി​ൽ നി​ന്നും പ​റ​ന്നു​യ​ർ​ന്ന യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ യു​എ132 വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്.

ഈ ​സ​മ​യം 141 യാ​ത്ര​ക്കാ​രും എ​ട്ട് ജീ​വ​ന​ക്കാ​രും വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ​റ​ന്നു​യ​ർ​ന്ന വി​മാ​നം ക​ട​ലി​ന്‍റെ മു​ക​ളി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ട​തു വ​ശ​ത്തു​ള്ള എ​ഞ്ചി​ന് തീ ​പി​ടി​ച്ച​ത്. മ​ന​സാ​ന്നി​ധ്യം ന​ഷ്ട​പ്പെ​ടാ​തി​രു​ന്ന പൈ​ല​റ്റു​മാ​ർ വി​മാ​നം അ​ടു​ത്തു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.