ചാ​യ​യും ചോ​ക്ലേ​റ്റ് സോ​സും ഉ​പ​യോ​ഗി​ച്ച് ഐ​സ്‌​ക്രീം റോ​ള്‍ ഉ​ണ്ടാ​ക്കു​മ്പോ​ള്‍; വീ​ഡി​യോ
Thursday, March 16, 2023 10:30 AM IST
അ​തി​പ്പോ​ള്‍ ഏ​ത് പ്രാ​യ​ത്തി​ലാ​യാ​ലും ഐ​സ്‌​ക്രീം ഒ​ന്ന് നു​ണ​യാ​ന്‍ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​ര്‍ ചു​രു​ക്ക​മാ​യി​രി​ക്കും. പ​ല​ത​ര​ത്തി​ലു​ള്ള ഐ​സ്‌​ക്രീം ഇ​ന്ന് വി​പ​ണി​യി​ല്‍ കാ​ണാ​നാ​കും. മാ​ത്ര​മ​ല്ല നി​ര​വ​ധി പ​രീ​ക്ഷ​ണ​ങ്ങ​ളും ഈ ​മേ​ഖ​ല​യി​ല്‍ ന​ട​ക്കു​ന്നു​ണ്ട്.

ഇ​പ്പോ​ഴി​താ ഒ​രാ​ള്‍ ചാ​യ​യും ചോ​ക്ലേ​റ്റ് സോ​സും ഉ​പ​യോ​ഗി​ച്ച് ഐ​സ്‌​ക്രീം റോ​ള്‍ ഉ​ണ്ടാ​ക്കു​ന്ന വീ​ഡി​യോ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍.

ആ​ദ്യം ത​ണു​ത്ത ഒ​രു പ്ര​ത​ല​ത്തി​ല്‍ ഒ​രു ക​പ്പ് ചാ​യ ഒ​ഴി​ക്കു​കയാണ്. പി​ന്നീ​ട് പാ​ലും ചോ​ക്ലേ​റ്റ് സോ​സും ചേ​ര്‍​ത്ത് ഐ​സ്‌​ക്രീം ഉ​ണ്ടാ​ക്കു​ക​യാ​ണ്. അ​വ പി​ന്നെ മു​റി​ച്ച് ക​ഷ്​ണ​ങ്ങ​ളാ​ക്കു​ക​യാ​ണ്. ഐ​സ്‌​ക്രീം ക​ട്ടി​യാ​യ​പ്പോ​ള്‍ അ​യാൾ അ​ത് ഉ​രു​ട്ടി മു​ക​ളി​ല്‍ ചോ​ക്ലേ​റ്റ് സോ​സ് ഒ​ഴി​ക്കുന്നു.

"ചോ​ക്ലേ​റ്റ് ചാ​യ് വാ​ലി ഐ​സ്‌​ക്രീം റോ​ള്‍' എ​ന്നാ​ണ് ഈ ​വീ​ഡി​യോ​യു​ടെ അ​ടി​ക്കു​റി​പ്പ്. വൈ​റ​ലാ​യി മാ​റി​യ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റുക​ളും ല​ഭി​ച്ചു. ചി​ല ഭ​ക്ഷ​ണ​പ്രേ​മി​ക​ള്‍ ഈ ​ചെ​യ്തി​യെ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല എ​ന്നാ​ണ് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.