ഗ​ൾ​ഫി​ൽ വ​ച്ച് മ​രണമടഞ്ഞ പ്രവാസി മലയാളിയുടെ കു​ടും​ബ​ത്തെ തേ​ടി ക​മ്പ​നി സി​ഇ​ഒ ചെങ്ങന്നൂരിൽ
പ​ട്ടി​ണി​യു​ടെ​യും ക​ഷ്ട​പ്പാ​ടി​ന്‍റെ​യും ന​ടു​വി​ൽ നി​ന്നും കു​ടും​ബ​ത്തെ ക​ര​ക​യ​റ്റു​വാ​നാ​ണ് സ്വ​ന്തം വീ​ടും നാ​ടു​മു​പേ​ക്ഷി​ച്ചാ​ണ് ഓ​രോ​രു​ത്ത​രും പ്ര​വാ​സ​ജീ​വി​ത​ത്തി​ലേ​ക്ക് കാ​ലെ​ടു​ത്ത് വ​യ്ക്കു​ന്ന​ത്. ഇ​പ്പോ​ഴി​ത പ്ര​വാ​സ​ലോ​ക​ത്തെ ജീ​വി​ത​ത്തി​നി​ട​യി​ൽ അ​കാ​ല​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ മ​ല​യാ​ളി​യു​ടെ കു​ടും​ബ​ത്തെ തേ​ടി ക​മ്പ​നി​യു​ടെ സി​ഇ​ഒ നേ​രി​ട്ടെ​ത്തി​യ സം​ഭ​വ​മാ​ണ് അ​ൽ​പ്പം വേ​ദ​ന​യോ​ടെ ഏ​വ​രു​ടെ​യും ക​ണ്ണ് നി​റ​യി​ക്കു​ന്ന​ത്.

ചെ​ങ്ങ​ന്നൂ​ർ ചെ​റി​യ​നാ​ടി​ന​ടു​ത്തു​ള്ള ക​ട​യി​ക്കാ​ട് സ്വ​ദേ​ശി​യാ​യ ബി​ജു​വാ​ണ് ഗ​ർ​ഫി​ൽ വ​ച്ച് ഹൃ​ദ​യാ​ഘാ​തം വ​ന്ന് മ​ര​ണ​മ​ട​ഞ്ഞ​ത്. അ​വി​ടെ പ്ലം​ബ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ജു. പി​ന്നീ​ട് ക​മ്പ​നി ത​ന്നെ​യാ​ണ് മൃ​ത​ശ​രീ​രം എ​ത്രെ​യും പെ​ട്ട​ന്ന് നാ​ട്ടി​ൽ എ​ത്തി​ച്ച​ത്.

ഇ​തി​നു ശേ​ഷം ക​മ്പ​നി സി​ഇ​ഒ ഹം​ബ​ർ​ട്ട് ലീ ​ബി​ജു​വി​ന്‍റെ വീ​ട്ടി​ൽ നേ​രി​ട്ടെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ എ​ല്ലാ​വ​രെ​യും ആ​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​മ്പ​നി​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക​യും മ​റ്റ് ജീ​വ​ന​ക്കാ​രി​ൽ നി​ന്നും പി​രി​ച്ച തു​ക​യും ഉ​ൾ​പ്പ​ടെ 33.5 ല​ക്ഷം രൂ​പ കു​ടും​ബ​ത്തി​ന് കൈ​മാ​റി​യ​തി​നു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. സാ​ജ​ൻ എ​ന്ന​യാ​ളാ​ണ് ഈ ​സം​ഭ​വം ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ഏ​വ​രെ​യും അ​റി​യി​ച്ച​ത്.

അ​ന്യ​ദേ​ശ​ക്കാ​ര​നാ​യ ത​ന്‍റെ തൊ​ഴി​ലാ​ളി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​വാ​ൻ, അ​ന്യ​ദേ​ശ​ത്തു നി​ന്നും ഉ​ന്ന​ത പ​ദ​വി​യ​ല​ങ്ക​രി​ക്കു​ന്ന ഒ​രാ​ൾ എ​ത്തി​യ​തി​ന്‍റെ അ​മ്പ​ര​പ്പി​ലാ​ണ് ഈ ​നാ​ടും. ഈ ​കു​റി​പ്പ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ഹം​ബ​ർ​ട്ട് ലീ​യു​ടെ ഹൃ​ദ​യ​വി​ശാ​ല​ത​യാ​ണ് ഏ​വ​രു​ടെ​യും സം​സാ​ര​വി​ഷ​യം.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.