"അ​തേ...​ഞാ​ൻ പോ​ലീ​സാ​ണ്... ഹൃ​ദ​യം ക​ല്ലാ​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​ൻ': സൗ​മ്യയുടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ ക​ണ്ണീ​ർക്കു​റി​പ്പ്
മാ​വേ​ലി​ക്ക​ര​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ പോ​ലീ​സു​കാ​ര​ൻ നി​ഷ്ഠൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ഞെ​ട്ട​ലോ​ടെ​യാ​ണ് മ​ല​യാ​ളി കേ​ട്ട​റി​ഞ്ഞ​ത്. അ​ജാ​സ് എ​ന്ന ന​രാ​ധ​മ​ന്‍റെ മ​ന​സി​ൽ കു​ടി​യേ​റി​യ പ്ര​ണ​യ​ത്തി​ന് അ​ന്ധ​ത ബാ​ധി​ച്ച​പ്പോ​ൾ സൗ​മ്യ പു​ഷ്പാ​ക​ര​ൻ എ​ന്ന യു​വ​തി​ക്ക് ന​ഷ്ട​മാ​യ​ത് സ്വ​ന്തം ജീ​വ​നും പ​റ​ക്ക​മു​റ്റാ​ത്ത മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് കൈ​വി​ട്ട് പോ​യ​ത് മാ​തൃ​ത്വ​വു​മാ​ണ്.

സൗ​മ്യ​യു​ടെ വേ​ർ​പാ​ടി​നെ​ക്കു​റി​ച്ച് സ​ഹ​പ്ര​വ​ർ​ത്ത​ക​നും മാ​വേ​ലി​ക്ക​ര എ​സ്ഐ​യു​മാ​യ ഷൈ​ജു ഇ​ബ്രാ​ഹിം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച വ​രി​ക​ളാ​ണ് ഏ​റെ ക​ണ്ണീ​ര​ണി​യി​ക്കു​ന്ന​ത്. ഇ​തേ​ക്കു​റി​ച്ച് സൗ​മ്യ ഒ​രു ത​വ​ണ​യെ​ങ്കി​ലും ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ ഇ​ങ്ങ​നെ​യൊ​രു സം​ഭ​വ​മു​ണ്ടാ​കി​ല്ലാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

കൂ​ടാ​തെ ഇ​ൻ​ക്വ​സ്റ്റ് തു​ട​ങ്ങി തീ​രും വ​രെ​യും പോ​സ്റ്റു​മാ​ർ​ട്ടം സ​മ​യ​ത്തും മ​ര​വി​ച്ച മ​ന​സി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ക​ണ്ണു​ക​ൾ ന​ന​യാ​തെ, കൈ ​വി​റ​ക്കാ​തെ, ശ​ബ്ദം ഇ​ട​റാ​തെ ക​രു​ത്ത് പ​ക​രു​ന്ന ശ​ക്ത​മാ​യ സം​വി​ധാ​ന​മാ​ണ് പോ​ലീ​സ് യൂ​ണി​ഫോം എ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. മൂ​ന്ന് കു​രു​ന്നു​ക​ൾ​ക്ക് ന​ഷ്ട​മാ​യ മാ​തൃ​ത്വ​ത്തി​ന് പ​ക​ര​മാ​വി​ല്ല ഒ​ന്നും എ​ന്ന് പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ വാ​ക്കു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.