"അ​വ​ന്‍റെ ത​ല​മു​ടി ത​ലോ​ട​ണം..​കൈ​വി​ര​ലു​ക​ൾ ചേ​ർ​ത്തുപി​ടി​ക്ക​ണം': ക​ണ്ണു​ന​ന​യി​ക്കു​ന്ന കു​റി​പ്പ് പ​ങ്കു​വ​ച്ച് അ​ധ്യാ​പി​ക
Thursday, July 4, 2019 1:11 PM IST
ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി എ​ഴു​തി​യ കു​റി​പ്പ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച് അ​ധ്യാ​പി​ക. പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​നി​യാ​യ എ. ​ബ​ദ​റു​ന്നീ​സ​യാ​ണ് ഈ ​കു​റി​പ്പ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.

"എ​ന്‍റെ വീ​ട്ടി​ൽ അ​മ്മ​യും വ​ല്യ​മ്മ​യും അ​നു​ജ​നും മാ​ത്ര​മാ​ണു​ള്ള​ത്. അ​ച്ഛ​ൻ എ​നി​ക്ക് മൂ​ന്ന് വ​യ​സു​ള്ള​പ്പോ​ൾ മ​രി​ച്ചു പോ​യി. എ​ന്‍റെ വീ​ട്ടി​ൽ ടി​വി​യോ ഫ്രി​ഡ്ജോ ഒ​ന്നു​മി​ല്ല. അ​തു​കൊ​ണ്ട് ഞാ​ൻ വീ​ട്ടി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ കു​റ​ച്ചു ക​ളി​ക്കും' എ​ന്നാ​യി​രു​ന്നു ആ ​കൊ​ച്ചു​മി​ടു​ക്ക​ൻ കു​റി​ച്ച​ത്.

"എ​ന്‍റെ ക്ലാ​സി​ലെ മോ​ൻ എ​ഴു​തി​യ​താ​ണ്. വാ​യി​ച്ച​പ്പൊ നെ​ഞ്ച് ക​ല​ങ്ങി..​നാ​ളെ അ​വ​ന്‍റെ ത​ല​മു​ടി ത​ലോ​ട​ണം..​കൈ​വി​ര​ലു​ക​ൾ ചേ​ർ​ത്ത് പി​ടി​ക്ക​ണം'. വി​ദ്യാ​ർ​ഥി​യു​ടെ വാ​ക്കു​ക​ൾ പ​ങ്കു​വ​ച്ച് അ​ധ്യാ​പി​ക കു​റി​ച്ചു. ഈ ​പോ​സ്റ്റി​ന് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.