ആം​ബു​ല​ൻ​സി​നെ കടത്തി വിടാതെ ബു​ള്ള​റ്റ് യാ​ത്രി​ക​ൻ; ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു
രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ൽ ആം​ബു​ല​ൻ​സി​ന് വ​ഴി ന​ൽ​കാ​തെ ബു​ള്ള​റ്റ് യാ​ത്രി​ക​ന്‍റെ സ​ഞ്ചാ​രം. സം​ഭ​വം എ​വി​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഹോ​ണ്‍ മു​ഴ​ക്കി ആം​ബു​ല​ൻ​സ് പാ​യു​മ്പോ​ൾ റോ​ഡി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ളെ​ല്ലാം സൈ​ഡ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ആം​ബു​ല​ൻ​സി​നെ മു​മ്പി​ൽ ക​ട​ത്തി വി​ടാ​തെ​യാ​യി​രു​ന്നു ബു​ള്ള​റ്റ് യാ​ത്രി​ക​ന്‍റെ സ​ഞ്ചാ​രം. ആം​ബു​ല​ൻ​സി​നു​ള്ളി​ൽ കി​ട​ക്കു​ന്ന രോ​ഗി​യെ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

ആം​ബു​ല​ൻ​സി​നു​ള്ളി​ലി​രു​ന്ന ഒ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് രോ​ഷാ​കു​ല​രാ​യി പ്ര​തി​ക​ര​ണം പ​ങ്കു​വ​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. യാ​തൊ​രു മ​ര്യാ​ദ​യു​മി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച ഈ ​ബു​ള​റ്റ് യാ​ത്രി​ക​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ഭി​പ്രാ​യ​മു​യ​രു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.