ചുഞ്ചു നായർ.. എന്തു റിച്ചാ അല്ലേ..! പൂച്ചയുടെ ചരമപരസ്യത്തിനു പിന്നാലെ ട്രോൾമഴ
ഇ​ന്‍റ​ർ​നെ​റ്റ് ലോ​ക​ത്ത് ചി​രി​പൂ​ര​മൊ​രു​ക്കി ചു​ഞ്ചു നാ​യ​ർ എ​ന്ന പൂ​ച്ച. മ​ര​ണ​മ​ട​ഞ്ഞ വ​ള​ർ​ത്തു പൂ​ച്ച​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഉ​ട​മ പൂ​ച്ച​യു​ടെ ചി​ത്ര​മു​ൾ​പ്പ​ടെ ക​ഴി​ഞ്ഞ ദി​വ​സം പ​ത്ര​ത്തി​ൽ പ​ര​സ്യം ന​ൽ​കി​യി​രു​ന്നു. ചു​ഞ്ചു നാ​യ​ർ എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം ത​ന്‍റെ പൊ​ന്നോ​മ​ന പൂ​ച്ച​യ്ക്ക് ന​ൽ​കി​യ പേ​ര്.

ടൈം​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ മും​ബൈ എ​ഡി​ഷ​നി​ലാ​ണ് ഈ ​പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്ന് അ​റി​യാ​ൻ സാ​ധി​ക്കു​ന്നു. തു​ട​ർ​ന്ന് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​രോ പ​ക​ർ​ത്തി പ​ങ്കു​വ​ച്ച ഈ ​പ​ര​സ്യം നി​മി​ഷ നേ​ര​ത്തി​നു​ള്ളി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു.



പൂ​ച്ച​യു​ടെ പേ​ര് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ൾ ന​വ​മാ​ധ്യ​ങ്ങ​ളി​ൽ ര​സ​ക​ര​മാ​യ ട്രോ​ളു​ക​ൾ സ​ജീ​വ​മാ​കു​ന്ന​ത്. എ​ന്നാ​ൽ പെ​റ്റ് ഷോ​പ്പു​ട​മ​ക​ളു​ടെ മാ​ർ​ക്ക​റ്റിം​ഗ് ത​ന്ത്ര​മാ​ണി​തെ​ന്നാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളു​ടെ​യും അ​ഭി​പ്രാ​യം.













Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.