സൗന്ദര്യറാണിയോ, ഞാനോ..! വിധിപ്രഖ്യാപനം കേട്ട് ബോധരഹിതയായി സൗന്ദര്യമത്സരവിജയി
Sunday, October 28, 2018 11:17 AM IST
മി​സ് ഗ്രാ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൗ​ന്ദ​ര്യ​മ​ത്സ​ര വി​ജ​യി, ത​നി​ക്കാ​ണ് സ​മ്മാ​ന​മെ​ന്ന് അ​റി​ഞ്ഞ് ബോ​ധ​ര​ഹി​ത​യാ​യി നി​ല​ത്തു​വീ​ണു. പാ​ര​ഗ്വാ​യ് സ്വ​ദേ​ശി​യാ​യ 24കാ​രി ക്ലാ​ര സോ​സ​യാ​ണ് വി​ധി പ്ര​ഖ്യാ​പ​നം കേ​ട്ട് ബോ​ധ​ര​ഹി​ത​യാ​യ​ത്. മ്യാ​ൻ​മ​റി​ലെ യാ​ങ്കോ​ണി​ൽ മി​സ് ഗ്രാ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ​ത്സ​ര​വേ​ദി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഫ​സ്റ്റ് റ​ണ്ണ​റ​പ്പ് സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​യാ​യ മീ​നാ​ക്ഷി​യു​ടെ കൈ​പി​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു ക്ലാ​ര. പെ​ട്ട​ന്ന് ഇ​വ​ർ ബോ​ധ​ര​ഹി​ത​യാ​യ​പ്പോ​ൾ മീ​നാ​ക്ഷി ഇ​വ​രെ പി​ടി​ച്ചു നി​ർ​ത്തു​വാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ക്ലാ​ര നി​ല​ത്തു വീ​ണു.

ഇ​വ​ർ നി​ല​ത്തു വീ​ണ​യു​ട​ൻ ത​ന്നെ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​കൂ​ടി​യി​രു​ന്നു. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ബോ​ധം വീ​ണ്ടെ​ടു​ത്ത ഇ​വ​ർ കി​രീ​ടം ചൂ​ടു​ക​യും ചെ​യ്തു.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ സ​ന്ദ​ർ​ശി​ച്ച സ്നേ​ഹ​ത്തി​ന്‍റെ​യും സ​മാ​ധ​ന​ത്തി​ന്‍റെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും മാ​തൃ​ക​യാ​ക​ണ​മെ​ന്ന് ഉ​പ​ദേ​ശി​ക്കു​മെ​ന്ന ക്ലാ​ര​യു​ടെ ഒ​രു ഉ​ത്ത​ര​മാ​ണ് ഇ​വ​ർ​ക്ക് കി​രീ​ടം നേ​ടി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.