ഒ​റ്റ പ്ര​സ​വ​ത്തി​ല്‍ യു​വ​തി ജ​ന്മം ന​ല്‍​കി​യ​ത് ആ​റ് കു​ട്ടി​ക​ള്‍​ക്ക്
Sunday, March 1, 2020 2:54 PM IST
യു​വ​തി ഒ​റ്റ​പ്ര​സ​വ​ത്തി​ല്‍ ആ​റ് കു​ട്ടി​ക​ള്‍​ക്ക് ജ​ന്മം ന​ല്‍​കി. മ​ധ്യ​പ്ര​ദേ​ശി​ലെ ഷി​യോ​പൂ​ര്‍ എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. 23കാ​രി​യാ​യ ഇ​വ​രു​ടെ പേ​ര് മൂ​ര്‍​ത്തി മാ​ലി എ​ന്നാ​ണ്. നാ​ല് ആ​ണ്‍​കു​ട്ടി​ക​ളും ര​ണ്ട് പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളു​മാ​ണ് ജ​നി​ച്ച​ത്. എ​ന്നാ​ല്‍ പ്ര​സ​വ​ശേ​ഷം ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളും മ​രി​ച്ചു.

പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ള്‍ മൂ​ര്‍​ത്തി​യെ ഭ​ര്‍​ത്താ​വ് വി​നോ​ദ് പ്രാ​ഥ​മി​ക ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് ആ​ദ്യം കൊ​ണ്ടു​പോ​യ​ത്. പി​ന്നീ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 28-)മ​ത്തെ ആ​ഴ്ച​യാ​ണ് യു​വ​തി കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ജ​ന്മം ന​ല്‍​കി​യ​ത്. 615 ഗ്രാ​മി​നും 790 ഗ്രാ​മി​നു​മി​ട​യി​ല്‍ ആ​ണ്‍ കു​ഞ്ഞു​ങ്ങ​ളു​ടെ ഭാ​രം.

100 കോ​ടി​യി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണ് ഒ​റ്റ​പ്ര​സ​വ​ത്തി​ല്‍ ആ​റ് കു​ട്ടി​ക​ള്‍​ക്ക് ജ​ന്മം ന​ല്‍​കു​ന്ന​തെ​ന്ന് യു​വ​തി​യെ പ​രി​ച​രി​ച്ച ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​അ​രു​ണ്‍ കു​മാ​ര്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.