അ​യ​ൽ​വാ​സി വീ​ട്ടി​ലു​ണ്ടോ​യെ​ന്ന​റി​യാ​ൻ നോ​ക്കി; യു​വ​തി​യു​ടെ ത​ല ഗ്രി​ല്ലി​നു​ള്ളി​ൽ കു​ടു​ങ്ങി
അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ ആ​ളു​ണ്ടോ​യെ​ന്ന് അ​റി​യാ​ൻ നോ​ക്കി​യ യു​വ​തി​യു​ടെ ത​ല ഗ്രി​ല്ലി​നു​ള്ളി​ൽ കു​ടു​ങ്ങി. കൊ​ള​മ്പി​യ​യി​ലെ ലാ ​വി​ർ​ജീ​നി​യ​യി​ലാ​ണ് സം​ഭ​വം. അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലെ പ്ര​ധാ​ന​മു​റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നി​ട​ത്താ​ണ് ഇ​രു​മ്പ് നി​ർ​മി​ത​മാ​യ ഗ്രി​ല്ല് സ്ഥാ​പി​ച്ച​ത്.

ഗ്രി​ല്ലി​നു​ള്ളി​ൽ കൂ​ടി ത​ല​യി​ട്ട് നോ​ക്കി​യ ഇ​വ​ർ ത​ല പു​റ​ത്തേ​ക്ക് വ​ലി​ക്കു​വാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് താ​ൻ കു​ടു​ങ്ങി​യെ​ന്ന് മ​ന​സി​ലാ​യ​ത്. ഇ​വ​രു​ടെ ഉ​റ​ക്കെ​യു​ള്ള നി​ല​വി​ളി കേ​ട്ട ഒ​രാ​ൾ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. ഇ​വ​ർ ന​ട​ത്തി​യ പ്രാ​ഥ​മി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ യു​വ​തി​യെ ര​ക്ഷി​ക്കു​വാ​ൻ സാ​ധി​ച്ചി​ല്ല.

പി​ന്നീ​ട് പോ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​രെ ര​ക്ഷി​ക്കു​വാ​ൻ സാ​ധി​ച്ച​ത്. ഗ്രി​ല്ലി​നു​ള്ളി​ൽ ത​ല കു​ടു​ങ്ങി ഇ​വ​ർ നി​ർ​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.