ആണുങ്ങളുടെ ശബ്ദം കേൾക്കാൻ വയ്യ..! അപൂർവരോഗവുമായെത്തിയ യുവതിയെക്കണ്ട് അമ്പരന്ന് ഡോക്ടർമാർ
ത​ല​ക​റ​ക്ക​വും ചെ​വി​യി​ലെ അ​സ്വ​സ്ഥ​ത​ക​ളും കാ​ര​ണം ക​ഴി​ഞ്ഞ ദി​വ​സം ചെ​ൻ എ​ന്ന അ​മേ​രി​ക്ക​ക്കാ​രി നേ​ര​ത്തെ കി​ട​ന്നു​റ​ങ്ങി. പി​റ്റേ​ദി​വ​സം രാ​വി​ലെ എ​ഴു​ന്നേ​റ്റ​പ്പോ​ൾ ചെ​ന്നി​ന് ത​ന്‍റെ ഒ​പ്പം താ​മ​സി​ക്കു​ന്ന കാ​മു​ക​ൻ പ​റ​യു​ന്ന​തൊ​ന്നും കേ​ൾ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഒ​രു കാ​ര്യം ചെ​ൻ മ​ന​സി​ലാ​ക്കി​യ​തി. കാ​മു​ക​ന്‍റെ മാ​ത്ര​മ​ല്ല ഒ​രു പു​രു​ഷ​ന്‍റെ​യും ശ​ബ്ദം കേ​ൾ​ക്കാ​ൻ ചെ​ന്നി​നു ക​ഴി​യു​ന്നി​ല്ല.

കു​റേ സ​മ​യ​ത്തെ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ഡോ​ക്ട​ർ രോ​ഗം നി​ർ​ണ​യി​ച്ചു. റി​വേ​ഴ്സ് സ്ലോ​പ് ഹി​യ​റിം​ഗ് എ​ന്നാ​ണ് അ​സു​ഖ​ത്തി​ന്‍റെ പേ​ര്. പി​ച്ച് കു​റ​ഞ്ഞ ശ​ബ്ദ​ങ്ങ​ൾ കേ​ൾ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണി​ത്. പു​രു​ഷ​ൻ​മാ​രു​ടെ ശ​ബ്ദ​ത്തി​ന് പൊ​തു​വെ പി​ച്ച് കു​റ​വാ​ണ്. ഇ​താ​ണ് അ​വ​രു​ടെ ശ​ബ്ദം കേൾ​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്ന​ത്.

സ്വ​രാ​ക്ഷ​ര​ങ്ങ​ൾ​ക്ക് പി​ച്ച് കു​റ​വാ​യ​തി​നാ​ൽ സ്ത്രീ​ക​ൾ ഉ​ച്ച​രി​ക്കു​ന്ന സ്വ​രാ​ക്ഷ​ര​ങ്ങ​ളും ഈ ​അ​വ​സ്ഥ​യു​ള്ള​വ​ർ​ക്ക് കേ​ൾ​ക്കാ​ൻ ക​ഴി​യാ​തെ വ​രും. ജ​നി​ത​ക​മാ​യ ത​ക​ർ​ച്ച കൊ​ണ്ടോ, ചെ​വി​ക്കു​ണ്ടാ​കു​ന്ന ഇ​ൻ​ഫെ​ക്‌ഷൻ കൊ​ണ്ടോ ഈ ​അ​വ​സ്ഥ ഉ​ണ്ടാ​കാം. കാ​ന​ഡ​യി​ലും അ​മേ​രി​ക്ക​യി​ലു​മാ​യി 3,000 പേ​ർ​ക്ക് റി​വേ​ഴ്സ് സ്ലോ​പ് ഹി​യ​റിം​ഗ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.