പ​നി​ക്കു​ള്ള ഗു​ളി​ക​യി​ൽ നിന്ന് കിട്ടിയത് നൂ​ൽക്കമ്പി
Sunday, June 9, 2019 12:35 PM IST
പ​നി​ക്ക് ന​ൽ​കി​യ ഗു​ളി​ക​യി​ൽ നൂ​ൽ ക​മ്പി ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട്ടി​ലെ ഏ​ർ​വാ​ടി​യി​ലു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. പ​നി​യും ചു​മ​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പാ​ണ്ടി​ക്കും ഭാ​ര്യ ശ​ക്തി​ക്കു​മാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

സം​ഭ​വം പു​റ​ത്താ​യ​തോ​ടെ ത​മി​ഴ്നാ​ട് ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. മ​രു​ന്ന് ക​മ്പ​നി​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.