ആ​ദ്യ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​ൽ വി​ജ​യി​ച്ച് ‌പ​റ​ക്കും ടാ​ക്സി
ലോ​ക​ത്തി​ലെ ആ​ദ്യ ഇ​ല​ക്‌​ട്രി​ക് പ​റ​ക്കും ടാ​ക്സി വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി. ജ​ർ​മ​ൻ സ്റ്റാ​ർ​ട്ട​പ്പാ​യ ലി​ലി​യം ഡി​സൈ​ൻ ചെ​യ്ത അ​ഞ്ച് സീ​റ്റ​ർ പേ​ട​ക​മാ​ണ് ആ​ദ്യ പ​റ​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​റ​ക്ക​ൽ വി​ജ​യ​ക​ര​മാ​യ​തി​നു ശേ​ഷം മാ​ത്ര​മാ​ണ് നി​ർ​മാ​താ​ക്ക​ൾ വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

പൈ​ല​റ്റി​ന് നി​യ​ന്ത്രി​ക്കാ​വു​ന്ന​തോ അ​ല്ലെ​ങ്കി​ൽ ഡ്രോ​ൺ മോ​ഡി​ൽ നി​യ​ന്ത്രി​ക്കാ​വു​ന്ന​തോ ആ​ണ് ഈ ​പേ​ട​കം. 2025 മു​ത​ൽ ആ​ഗോ​ള വ്യാ​പ​ക​മാ​യി പ്ര​ചാ​ര​ത്തി​ലാ​കു​മെ​ന്നും നി​ർ​മാ​താ​ക്ക​ൾ പ​റ​ഞ്ഞു. കാ​റി​നേ​ക്കാ​ൾ അ​ഞ്ചു മ​ട​ങ്ങ് വേ​ഗ​വും മോ​ട്ടോ​ർ​ബൈ​ക്കി​നേ​ക്കാ​ൾ കു​റ​ഞ്ഞ ശ​ബ്ദ​വു​മു​ള്ള​വ​യാ​ണ്. 300 കി​ലോ​മീ​റ്റ​ർ (186 മൈ​ൽ) സ​ഞ്ച​രി​ക്കാ​നു​ള്ള ശേ​ഷി​യാ​ണ് ഈ ​ചെ​റു വി​മാ​ന​ത്തി​നു​ള്ള​ത്.

ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​യേ​ക്കാ​ളും കു​റ​ഞ്ഞ ചെ​ല​വി​ൽ യാ​ത്ര​യൊ​രു​ക്കു​ക​യാ​ണ് ലിലി​യ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ചീ​ഫ് കൊ​മേ​ഴ്സ​ൽ ഓ​ഫീ​സ​ർ റെ​മോ ജെ​ർ​ബ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.