സങ്കടമൊതുക്കാം അമ്മ, നീ രക്ഷപെട്ടോളൂ..! കുഞ്ഞിന് യാത്രപറഞ്ഞ് നായ; കണ്ണുനനയിക്കുന്ന വീഡിയോ
Thursday, September 27, 2018 1:02 PM IST
മാ​തൃ​സ്നേ​ഹ​ത്തോ​ളം വ​ലു​താ​യി ഈ ​ലോ​ക​ത്ത് മ​റ്റൊ​ന്നു​മി​ല്ല. മ​നു​ഷ്യ​ർ​ക്കി​ട​യി​ലാ​ണെ​ങ്കി​ലും മൃ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണെ​ങ്കി​ലും. ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ഒ​രു നാ​യ ത​ന്‍റെ കു​ഞ്ഞി​നെ യാ​ത്ര​യാ​ക്കു​ന്ന​തി​ന്‍റെ നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ.

തെ​രു​വു​നാ​യ​യു​ടെ കു​ഞ്ഞു​ങ്ങ​ളി​ൽ ഒ​ന്നി​നെ ഒ​രു സ്ത്രീ ​വ​ള​ർ​ത്തു​വാ​നാ​യി വീ​ട്ടി​ലേ​ക്കു കൊ​ണ്ടു പോ​കു​മ്പോ​ൾ സ്കൂ​ട്ട​റി​നു സ​മീ​പ​ത്തേ​ക്ക് ഈ ​യു​വ​തി​യെ നാ​യ അ​നു​ഗ​മി​ക്കു​ന്ന​തും നാ​യ് കു​ഞ്ഞി​നോ​ട് യാ​ത്ര പ​റ​യു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ൽ.

ആ ​അ​മ്മ​യു​ടെ ക​ണ്ണു​ക​ളി​ൽ നി​റ​ഞ്ഞു നി​ന്ന മാ​തൃ സ്നേ​ഹ​ത്തി​ൽ കു​ഞ്ഞി​നെ പി​രി​യു​ന്ന​തി​ന്‍റെ വേ​ദ​ന​യു​ണ്ടെ​ങ്കി​ലും മ​റ്റെ​വി​ടെ​യെ​ങ്കി​ലും ത​ന്‍റെ കു​ട്ടി സു​ര​ക്ഷി​ത​മാ​യി കാ​ണു​മെ​ന്ന പ്ര​ത്യാ​ശ​യി​ലാ​ണ് യാ​ത്ര പ​റ​യു​ന്ന​ത്. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി ആ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.