‌സോ​ഷ്യ​ൽ മീ​ഡി​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഏ​റ്റു; ക​ണ്ട​ക്‌​ർ ഇ​ല്ലാ​തെ കാ​ട​ൻ​കാ​വി​ൽ ഓ​ടും
Sunday, May 1, 2022 10:40 PM IST
സം​സ്ഥാ​ന​ത്ത് ക​ണ്ട​ക്ട​ർ ഇ​ല്ലാ​തെ ബ​സ് സ​ർ​വ്വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി. ജി​ല്ല​യി​ലെ ആ​ദ്യ സി​എ​ൻ​ജി ബ​സാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് അ​ന്ന് സ​ർ​വീ​സ് നി​ർ​ത്തി​യ​ത്. ര​ണ്ട് ട്രി​പ്പ് ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ സ​ർ​വീ​സ്‌ നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ണ്ട​ക്ട​റെ നി​യ​മി​ച്ച​ശേ​ഷ​മേ സ​ർ​വീ​സ് ന​ട​ത്താ​വു എ​ന്ന് ബ​സ് ഉ​ട​മ​യ്ക്ക് നി​ർ​ദേ​ശം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, വി​ഷ​യ​ത്തി​ല്‍ ഇ​പ്പോ​ള്‍ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഇ​ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ക​ണ്ട​ക്ട​ർ ഇ​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ പാ​ല​ക്കാ​ട്ടെ കാ​ട​ൻ​കാ​വി​ൽ ബ​സ് സ​ർ​വീ​സി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം ടി​ക്ക​റ്റ് ന​ൽ​കി സ​ർ​വീ​സ് ന​ട​ത്തു​മ്പോ​ൾ ക​ണ്ട​ക്ട​ർ വേ​ണ​മെ​ന്നാ​ണ് നി​യ​മം. പ​ക്ഷേ ഈ ​ബ​സ്സു​ട​മ ടി​ക്ക​റ്റ് ന​ൽ​കു​ന്നി​ല്ല. യാ​ത്ര​ക്കാ​ർ പ​ണ​പ്പെ​ട്ടി​യി​ൽ പ​ണം ഇ​ടു​ക​യാ​ണ് ചെ​യു​ന്ന​ത്. ടി​ക്ക​റ്റി​ല്ലാ​ത്ത ബ​സ് ആ​യ​തി​നാ​ൽ അ​ത്ത​രം ബ​സു​ക​ൾ​ക്ക് ക​ണ്ട​ക്ട​ർ വേ​ണ​മെ​ന്നി​ല്ലെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു

ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ പോ​സ്റ്റ്

ക​ണ്ട​ക്ട​ർ ഇ​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ പാ​ല​ക്കാ​ട്ടെ കാ​ട​ൻ​കാ​വി​ൽ ബ​സ്സ് സ​ർ​വീ​സി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം ടി​ക്ക​റ്റ് ന​ൽ​കി സ​ർ​വീ​സ് ന​ട​ത്തു​മ്പോ​ൾ ക​ണ്ട​ക്ട​ർ വേ​ണ​മെ​ന്നാ​ണ് നി​യ​മം. പ​ക്ഷേ ഈ ​ബ​സ്സു​ട​മ ടി​ക്ക​റ്റ് ന​ൽ​കു​ന്നി​ല്ല.

യാ​ത്ര​ക്കാ​ർ പ​ണ​പ്പെ​ട്ടി​യി​ൽ പ​ണം ഇ​ടു​ക​യാ​ണ് ചെ​യു​ന്ന​ത്. ടി​ക്ക​റ്റി​ല്ലാ​ത്ത ബ​സ് ആ​യ​തി​നാ​ൽ അ​ത്ത​രം ബ​സു​ക​ൾ​ക്ക് ക​ണ്ട​ക്ട​ർ വേ​ണ​മെ​ന്നി​ല്ല. അ​തു​കൊ​ണ്ട് അ​വ​ർ​ക്ക് പെ​ർ​മി​റ്റ്‌ ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ക​ണ്ട​ക്ട​ർ ഇ​ല്ലാ​തെ യാ​ത്ര​ക്കാ​രു​ടെ സ​ത്യ​സ​ന്ധ​ത​യെ മാ​നി​ച്ച് ബ​സി​ൽ പ​ണ​പ്പെ​ട്ടി സ്ഥാ​പി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്‌ യാ​ത്ര​ക്ക്‌ സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​ണ് ബ​സ്സു​ട​മ ചെ​യ്ത​ത്.

മോ​ട്ടോ​ർ വാ​ഹ​ന​നി​യ​മ പ്ര​കാ​രം ബ​സ് സ​ർ​വീ​സി​ന് ക​ണ്ട​ക്ട​ർ അ​നി​വാ​ര്യ​മാ​യ​തി​നാ​ൽ നേ​ര​ത്തെ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് ഇ​തി​നെ​തി​രെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ക​ണ്ട​ക്ട​റി​ല്ലാ​തെ ക​ഴി​ഞ്ഞ​യാ​ഴ്ച്ച​യാ​ണ് പാ​ല​ക്കാ​ട്‌ സ്വ​കാ​ര്യ സി​എ​ന്‍​ജി ബ​സ് സ​ര്‍​വ്വീ​സ് ആ​രം​ഭി​ച്ച​ത്.

യാ​ത്ര​ക്കാ​ര്‍ ബ​സി​ല്‍ സ്ഥാ​പി​ച്ച ബോ​ക്‌​സി​ല്‍ യാ​ത്രാ ചാ​ര്‍​ജ് നി​ക്ഷേ​പി​ച്ച് യാ​ത്ര ചെ​യ്യാം. പ​ണ​മി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പ​ണം അ​ട​ച്ചാ​ൽ മ​തി.​മാ​തൃ​കാ​പ​ര​മാ​യ ഒ​രു പു​തി​യ രീ​തി എ​ന്ന നി​ല​യി​ലും യാ​ത്ര​ക്കാ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ത്യ​സ​ന്ധ​ത​യെ മാ​നി​ക്കു​ന്ന പു​തി​യ പ​രീ​ക്ഷ​ണം എ​ന്ന നി​ല​യി​ലും ഇ​ത് പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​താ​ണ്...
#mvdkerala
#cngbus
#kadankavil
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.