വ​ള​ർ​ത്തു​നാ​യ​യെ പെ​രു​മ്പാ​മ്പ് പി​ടി​കൂ​ടി; ര​ക്ഷ​ക​ര​മാ​യി മൂ​ന്നു കു​ട്ടി​ക​ൾ
Wednesday, October 3, 2018 11:45 AM IST
വ​ള​ർ​ത്തു​നാ​യ​യെ ചു​റ്റി​വ​രി​ഞ്ഞ് ഭ​ക്ഷ​ണ​മാ​ക്കു​വാ​ൻ ശ്ര​മി​ച്ച പെ​രു​മ്പാ​മ്പി​നെ മൂ​ന്നു കു​ട്ടി​ക​ൾ ചേ​ർ​ന്ന് തു​ര​ത്തി​യോ​ടി​ക്കു​ന്ന​തി​ന്‍റെ ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. പാ​മ്പി​നെ വ​ടി​കൊ​ണ്ട് ആ​ക്ര​മി​ച്ച​തി​നു ശേ​ഷം കൂ​ട്ട​ത്തി​ലെ മു​തി​ർ​ന്ന​യാ​ൾ പാ​മ്പി​ന്‍റെ ത​ല കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

മാ​ത്ര​മ​ല്ല ഉ​ട​ൻ ത​ന്നെ ത​ങ്ങ​ളു​ടെ വ​ള​ർ​ത്തു​നാ​യ​യെ മോ​ചി​പ്പി​ക്കു​വാ​നും ഇ​വ​ർ​ക്കു സാ​ധി​ച്ചു. ഈ ​സം​ഭ​വം എ​വി​ടെ വ​ച്ചാ​ണ് ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് കാ​ഴ്ച്ച​ക്കാ​ർ ന​ൽ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.