മ​ദ്യ​ല​ഹ​രി​യി​ൽ ട്രാ​ഫി​ക് പോ​ലീ​സി​നു നേ​രെ അക്രമം; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Thursday, October 11, 2018 12:07 PM IST
മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​യാ​ൾ പോ​ലീ​സി​നെ ക്രൂ​ര​മാ​യി അ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ക​ർ​ണാ​ട​ക​യി​ലെ ദേ​വ​ന​ഗ​രി​യി​ലാ​ണ് സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ യു​വാ​വി​നെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ട്രാ​ഫി​ക് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടു​മ്പോ​ൾ ഇ​ദ്ദേ​ഹം യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ അ​വ​രെ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

അ​ക്ര​മ​ത്തെ തു​ട​ർ​ന്ന് ഒ​രു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ ത​ല പൊ​ട്ടി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രി​ൽ ഒ​രാ​ളാ​ണ് ഈ ​ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.