"ച​ങ്ക്'; പൂ​ച്ച​യെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന കു​ര​ങ്ങ​ന്‍ ച​ങ്ങാ​തി
Thursday, December 1, 2022 10:44 AM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ മൃ​ഗ​ങ്ങ​ളു​ടെ പ​ല ചെ​യ്തി​ക​ളും മി​ക്ക​വ​ര്‍​ക്കും കാ​ണാ​ന്‍ ക​ഴി​യു​ന്നു​ണ്ട്. ചി​ല​പ്പോ​ള്‍ കു​സൃ​തി​ക​ള്‍ കാ​ട്ടി വേ​റെ ചി​ല​പ്പോ​ള്‍ ഭ​യ​പ്പെ​ടു​ത്തി ഒ​ക്കെ ഇ​വ​ര്‍ ന​മ്മു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്നു.

ബ്യൂ​ട്ട​ന്‍ ഗെ​ബീ​ഡി​യ​ന്‍ എ​ന്ന ട്വി​റ്റ​ര്‍ പേ​ജ് പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ ഒ​രു കു​ര​ങ്ങ​ന്‍ പൂ​ച്ച​യെ ആ​ലിം​ഗ​നം ചെ​യ്യു​ന്ന​താ​ണു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ പൂ​ച്ച ഒ​രു ഇ​ട​നാ​ഴി​യി​ലാ​യി കി​ട​ക്കു​ക​യാ​ണ്. അ​വി​ടേ​ക്ക് ന​ട​ന്നെ​ത്തു​ന്ന കു​ര​ങ്ങ​ന്‍ ഈ ​പൂ​ച്ച​യെ കെ​ട്ടി​പ്പി​ടി​ക്കു​ക​യാ​ണ്. പ​ക്ഷെ പൂ​ച്ച വ​ലി​യ ഞെ​ട്ട​ല്‍ ഒ​ന്നും കാ​ണി​ക്കു​ന്നി​ല്ല. അ​തി​ല്‍​നി​ന്നും ഇ​വ​ര്‍ ത​മ്മി​ലെ സൗ​ഹൃ​ദം കാ​ഴ്ച​ക്കാ​ര്‍​ക്ക് മ​ന​സി​ലാ​കും.

ഏ​താ​യാ​ലും ഇ​വ​രു​ടെ ച​ങ്ങാ​ത്തം നെ​റ്റി​സ​നി​ലും ച​ര്‍​ച്ച​യാ​യി. "ന​ല്ല കൂ​ട്ടു​കാ​ര്‍' എ​ന്നാ​ണൊ​രു ക​മ​ന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.