Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
"ചതിച്ചു സാറേ, അയാൾ ഫാനിൽ തൂങ്ങി നിൽക്കുകയാണല്ലോ?'
Tuesday, October 26, 2021 7:29 PM IST
കുടുംബ കലഹത്തെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചയാളെ രക്ഷിച്ച് പോലീസ്. തൃശൂർ മെഡിക്കൽ കോളജ് മേഖലയിൽ തിങ്കളാഴ്ച രാത്രി 11ഓടെയാണ് സംഭവങ്ങളുടെ തുടക്കം. രാത്രികാല പട്രോളിങ്ങ് നടത്തുകയായിരുന്ന സബ് ഇൻസ്പെക്ടർ പി.പി. ബാബുവും സിവിൽ പോലീസ് ഓഫീസർ കെ.കെ. ഗിരീഷും ചേർന്നാണ് ജീവൻ രക്ഷിച്ചത്. മദ്യപിച്ചു വന്ന് ഭാര്യയെ ഭർത്താവ് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന വിവരം അറിഞ്ഞാണ് ഇരുവരും എവിടെ എത്തിയത്. എന്നാൽ വീട്ടിലെ മുറിയിൽ ജീവനൊടുക്കാൻ ശ്രമിക്കുന്ന ഗൃഹനാഥനെയാണ് പോലീസുകാർ കണ്ടത്. തൃശൂർ സിറ്റി പോലീസാണ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്
പോസ്റ്റിന്റെ പൂർണരൂപം
ഇന്നലെ രാത്രി 11 മണി.
പട്രോളിങ്ങ് നടത്തുകയായിരുന്നു സബ് ഇൻസ്പെക്ടർ പി.പി. ബാബുവും, സിവിൽ പോലീസ് ഓഫീസർ കെ.കെ. ഗിരീഷും. പോലീസ് വാഹനത്തിൽ ഘടിപ്പിച്ചിരുന്ന എമർജൻസി റെസ്പോൺസ് സിസ്റ്റത്തിലൂടെ ഒരു സന്ദേശം അവർക്കു ലഭിച്ചു.
മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വീട്ടിൽ മദ്യപിച്ചു വന്ന് ഭാര്യയെ ഭർത്താവ് മർദ്ദിക്കുന്നു. അയാൾ വെട്ടുകത്തി കൈയിൽ പിടിച്ച് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. വേഗം വന്ന് ഞങ്ങളെ രക്ഷിക്കണം. ഇതായിരുന്നു സന്ദേശം.
എത്രയും വേഗം പോലീസുദ്യോഗസ്ഥർ അവിടേക്ക് പുറപ്പെട്ടു.
വീടിനു പുറത്ത് പോലീസിനെ കാത്തു നിൽക്കുകയായിരുന്നു ആ പെൺകുട്ടി. അയാൾ സ്ഥിരമായി മദ്യപിക്കാറുണ്ടത്രേ. വെറുതേ വഴക്കുണ്ടാക്കും. ഭാര്യയെ മർദ്ദിക്കും. കുട്ടികൾ പേടിച്ചു നിലവിളിക്കും. പോലീസിനെ വിളിച്ചാൽ ഞങ്ങളെ കൊല്ലുമെന്നാണ് പറഞ്ഞിട്ടുള്ളത്.
അയാൾ ഇപ്പോൾ എവിടെയാണ് ? സബ് ഇൻസ്പെക്ടർ ചോദിച്ചു.
അയാൾ മുറിക്കകത്ത് കയറി ഇരിക്കുന്നുണ്ട്. അവർ കൈചൂണ്ടി, മുറി കാണിച്ചു കൊടുത്തു.
അവർ കരയുകയായിരുന്നു. കുട്ടികൾ പേടിച്ചു വിറച്ച് അമ്മയോട് ചേർന്നു നിന്നു.
സംസാരിക്കുന്നതിനിടയിൽ പോലീസുദ്യോഗസ്ഥനായ ഗിരീഷ്, ജനൽ പാളികൾക്കിടയിലൂടെ റൂമിലേക്ക് ഒന്നു നോക്കി.
ചതിച്ചു സാറേ, അയാൾ ഫാനിൽ തൂങ്ങി നിൽക്കുകയാണല്ലോ... !
ഫാനിന്റെ ഹുക്കിൽ തൂങ്ങിനിൽക്കുന്ന അയാളെ കണ്ട ഉടൻ തന്നെ വാതിൽ തുറക്കാൻ നോക്കി. വാതിൽ ഉള്ളിൽ നിന്നും പൂട്ടിയിരിക്കുകയാണ്.
കുട്ടികളും പ്രായമായ അച്ഛനും അമ്മയും ആർത്തലച്ച് കരഞ്ഞു.
പോലീസുദ്യോഗസ്ഥർ ഇരുവരും ചേർന്ന് വാതിൽ തള്ളി ശക്തമായി തുറക്കാൻ ശ്രമിച്ചു. എന്നിട്ടും തുറക്കുന്നില്ല. അവർ അതിൽ ആഞ്ഞു ചവിട്ടി. പത്തോ പതിനഞ്ചോ പ്രാവശ്യം ആഞ്ഞു ചവിട്ടിയപ്പോൾ വാതിലിന്റെ പൂട്ട് തകർന്നു.
അവർ അകത്തു കയറിയപ്പോൾ തൂങ്ങിനിൽക്കുന്ന അയാൾ കിടന്ന് പിടയുകയായിരുന്നു. പോലീസുദ്യോഗസ്ഥർ അയാളെ ഒരുവിധം പൊക്കിയെടുത്തു, മറ്റേയാൾ കെട്ട് അറുത്തു മാറ്റി താഴെയിറക്കി.
പോലീസ് ജീപ്പിൽ കയറ്റി, നേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക്. ആശുപത്രിയിൽ അടിയന്തിര ചികിത്സ ലഭിച്ച അയാൾ അപകടനില തരണം ചെയ്തു.
പോലീസുദ്യോഗസ്ഥർ അയാളുടെ കുട്ടികളേയും ഭാര്യയേയും ആശ്വസിപ്പിച്ചു. ബന്ധുക്കളെ വിവരമറിയിച്ചു. ഇത്രകണ്ട് മദ്യപിക്കാനും പ്രശ്നങ്ങളുണ്ടാകാനുമുള്ള യാതൊരു കാരണങ്ങളും ആ കുടുംബത്തിലില്ല. ഉചിതമായ മാനസികാരോഗ്യ വിദഗ്ദന്റെ ചികിത്സ ലഭിക്കുകയാണെങ്കിൽ ഉടനെ അയാൾ പുതിയ ജീവിതത്തിലേക്ക് തിരിച്ചെത്തും. അതിനുവേണ്ടത് കുടുംബാംഗങ്ങളുടെ പിന്തുണയാണ്. ഇതിനുവേണ്ട ഏതു സഹായവും പോലീസുദ്യോഗസ്ഥർ അവർക്ക് വാഗ്ദാനം ചെയ്തു.
പോലീസുദ്യോഗസ്ഥരുടെ വാക്കുകൾ കേട്ടപ്പോൾ കുടുംബാംഗങ്ങളിൽ സന്തോഷവും ആശ്വാസവും നിറഞ്ഞു.
അവസരോചിതമായി ഡ്യൂട്ടി നിർവ്വഹിച്ച തൃശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബാബു പി.പി, സിവിൽ പോലീസ് ഓഫീസർ കെ.കെ. ഗിരീഷ് എന്നിവർക്ക് തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ.
സാധാരണഗതിയിൽ ഉള്ളിൽ നിന്നും കുറ്റിയിട്ട മുറിയുടെ വാതിൽ തള്ളിത്തുറക്കുക അസാധ്യമാണ്. ആയുധങ്ങളോ ഭാരമുള്ള വസ്തുക്കളോ ശക്തിയോടെ പ്രയോഗിച്ചാൽ മാത്രമേ അത് തുറക്കുകയുള്ളൂ. ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുദ്യോഗസ്ഥരും മികച്ച ശാരീരിക ക്ഷമതയുള്ളവരും നിരന്തരം പരിശീലനം നടത്തുന്നവരുമായിരുന്നു.
വാതിൽ ചവിട്ടിത്തുറക്കുന്നതിനും അയാളുടെ ജീവൻ രക്ഷിക്കുന്നതിനും പോലീസുദ്യോഗസ്ഥരുടെ മികച്ച ആരോഗ്യവും ഒരു കാരണമായി എന്നത് സാന്ദർഭികം.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദരുടെ ചികിത്സ തേടുക. ടോൾ ഫ്രീ നമ്പർ 1056, 0471-2552056
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആളുകളെ ആകെ ഞെട്ടിച്ച് ചൈനീസ് യുവതിയുടെ "പ്രണയ മസ്തിഷ്കം'
പ്രണയം അന്ധമാണെന്ന് ചിലര്‍ പറയാറുണ്ടല്ലൊ. പ്രണയത്തിനായി മരിക്കുമെന്നും വേറെ ജന്മങ്ങള് എടുക്കുമെന്നുമൊക്കെ പലരും കു
കുഴിച്ചിട്ടനിലയിൽ ഗുഡ്സ് വാഗൺ; ദുരൂഹതയെന്നു ഗവേഷകർ
ബെൽജിയത്തിൽ പുരാവസ്തു ഗവേഷകർ 100 വർഷം പഴക്കമുള്ള ഗുഡ്സ് ട്രെയിൻ വാഗൺ കണ്ടെത്തി. ആന്റ് വെർപ് നഗരത്തിൽ പുരാതന കോട്ട
"ചിത്രശലഭം പദ്ധതി' വഴിത്തിരിവായി ; സെറിബ്രൽ പാൾസിയെ അതി ജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലേക്ക് ശാരിക
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി എ. കെ. ശാരിക. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയ
4,500 വർഷം മുൻപും ശൗചാലയം!
സിന്ധുനദീതട സംസ്കാരത്തിന്റെ ഇന്ത്യന്‍ തെളിവുകള്‍ തേടി നടക്കുന്ന ഖനനപ്രവര്ത്തനത്തിലെ കണ്ടെത്തലുകള്‍ ലോകശ്രദ്ധയാ
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി; കേദാർനാഥും കാത്തുകുട്ടിയും വൈറലാണ്
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ആൺകുട്ടിയും അവന്റെ കുഞ്ഞനുജത്തിയും
ഇത് കാഞ്ഞിരപ്പള്ളിയുടെ "എസി' റോഡ്
ആലപ്പുഴ-ചങ്ങനാശേരി റോഡിനെയാണ് എസി റോഡ് എന്നു വിളിക്കുന്നതെങ്കില് കാഞ്ഞിരപ്പള്ളിക്കാര്ക്കുമുണ്ട് ഒരു "എസി' റോഡ്. കട
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാ
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണ് വാക്വിറ്റ. ശരീരത്തിനു ചാരനിറമാണ്. കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകൾ. ഉരുണ്ട ത
കുടിയേറിയ അഞ്ച് ലക്ഷം മൂങ്ങകളെ അമേരിക്ക കൊല്ലും!
അമേരിക്കയിൽ അഞ്ചുലക്ഷത്തോളം മൂങ്ങകളെ കൊന്നൊടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗോൺ സംസ്ഥ
അവിടെയും തുപ്പിവച്ചു; അയാളെ നിരോധിക്കണമെന്ന് നെറ്റിസണ്
"വൃത്തി' എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. വൃത്തിഹീനമായ പരിസരങ്ങള്‍ രോഗങ്ങള്‍ക്ക് ഒരു കാരണമാണ്. പൊതുവിടങ്ങ
കാണാതായ മകൻ എവിടെയുണ്ടെന്ന് അവതാരക പറയുമ്പോള്‍ പിതാവിന്റെ പ്രതികരണം; കാരണം...
ഒരു കുട്ടിയെ കാണാതാവുക എന്നത് മനസാക്ഷിയുള്ള എല്ലാവരേയും അസ്വസ്ഥരാക്കുന്ന സംഭവമാണല്ലൊ. ചിലര്‍ പ്രാര്‍ഥിക്കും. ചിലര്‍
പ്രിയപ്പെട്ട എംഎസ് താങ്കളുടെ ഏറ്റവും വലിയ ആരാധിക ഇതാ; 82 വയസുകാരി നെറ്റിസണില്‍ താരം
ക്രിക്കറ്റ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോള് വലിയ ആവേശമാണ്. ഒരു കായിക ഇനം എന്നതിലും ഉപരിയായി വികാരമാണ് ക്രിക്കറ്റ്.
മണാലി മുതല്‍ കന്യാകുമാരിവരെ സ്കേറ്റ്ബോര്‍ഡില്‍; അതിശയകരമായ യാത്ര
അതിരുകള്‍ താണ്ടിയുള്ള യാത്രകള്‍ മനുഷ്യനെ വലിയ കാഴ്ചപ്പാടുളള ഒരാളാക്കി മാറ്റും. പല സംസ്കാരം, പല ജീവിതചര്യ, വേറിട്ട
‘വ്യത്യസ്തനാമൊരു പെയിന്ററാം മുരുകനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...’
വീടുകൾ പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. എന്നാൽ എത്ര വലിയ കെട്ടിടമായാ
വിദ്യ ശാക്തീകരിക്കും; മണിമണിയായി ഇംഗ്ലീഷ് പറഞ്ഞ് നെറ്റിസനെ ഞെട്ടിക്കുന്ന യുപി വനിത
"വിദ്യാ ധനം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലൊ. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയേയും ശക്തിയേയും സൂചിപ്പിക്കുന്ന ഈ പഴഞ്ചൊല്
സോഷ്യല്‍ മീഡിയയില്‍ കണ്ടുമുട്ടി; 80 കാരനും യുവതിയും വിവാഹിതരായി
"ഏത് പ്രായത്തിലും പ്രണയിക്കാം' എന്നാണല്ലൊ പറയാറ്. പലരും അത് തെളിയിക്കാറുമുണ്ട്. എന്നാല്‍ കമിതാക്കളിലെ ചില അന്തരം ആളു
എലിസബത്തിന് ആകാശം ഒരു മോഹമായിരുന്നു; മരണശേഷം ചിതാഭസ്മം ബഹിരാകാശത്ത്...
എത്രയെത്ര ആഗ്രഹങ്ങളാണ് നാം ഓരോരുത്തര്‍ക്കും ഉള്ളത്. പറക്കാനും അപ്രത്യക്ഷനാകാനും അടക്കമുള്ള വിചിത്രമായ മോഹങ്ങളും ആ
ദുരൂഹതയിലേക്ക് പറന്നുപോയ പൈലറ്റ്; ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഏവിയേഷന്‍ മിസ്റ്ററി
ഭൂതകാലങ്ങളില്‍ തുടങ്ങി ഇപ്പോഴും നിലനില്‍ക്കുന്ന ഏറ്റവും വലിയ കൗതുകമാണ് അന്യഗ്രഹ ജീവി എന്നത്. അവ ഇല്ല എന്നും ഉണ്ടെന്ന
തോടിനു മാലിന്യമോക്ഷം നൽകി വിദ്യാര്‍ഥിനി
നിരവധി ആളുകൾ തോട്ടിൽ ഉപേക്ഷിച്ച മാലിന്യങ്ങള്‍ തനിച്ചു നീക്കംചെയ്തു വിദ്യാര്‍ഥിനിയുടെ നന്മ മനസ്. പാഴത്തുരുത്ത് എസ്കെ
ഡോൾഫിന്റെ ഫോസിൽ കിട്ടി 16 ദശലക്ഷം വർഷം പഴക്കം..!
പെറുവില്‍ കണ്ടെത്തിയ ഡോള്‍ഫിന്റെ തലയോട്ടിയുടെ ഫോസിലിനു 16 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്നു ഗവേഷകർ. നാപോ നദിയില്‍ നാ

പടിയിറങ്ങുന്നു... പാലാ സെന്റ് തോമസിലെ ആൺകുട്ടികളുടെ അവസാന ബാച്ച്
സെന്റ് തോമസ് ഹയർ സെക്കൻഡറിയിലെ ആൺകുട്ടികൾ മാത്രമുള്ള അവസാന ബാച്ച് സ്കൂളിൽനിന്നു പടിയിറങ്ങുന്നു. ഈ വർഷം പ്ലസ് വൺ
അഗ്നിരക്ഷാസേനയിൽ ഇനി പെൺകരുത്തും
ഫയര്‍ ആന്‍ഡ് റെസ്ക്യു ടീമില്‍ ഇനി പെണ്‍കരുത്തും. ഫയര്‍ വുമണ്‍ ആദ്യബാച്ചില്‍ ഗീതുമോളും അപര്‍ണ കൃഷ്ണയുമാണു കോട്ടയം ഫ
"കിനാക്കള്‍കൊണ്ട് മാനത്തെ തൊടുമ്പോള്‍'; അന്താരാഷ്ട്ര പാരാഗ്ലൈഡിംഗില്‍ തിളങ്ങിയ മലയാളി
വാഗമണ്‍ മൊട്ടക്കുന്നുകള്‍ സഞ്ചാരികള്‍ക്ക് മാത്രമല്ല പ്രദേശവാസികള്‍ക്കും എന്നും കൗതുകമാണ്. തന്റെ ബാല്യത്തില്‍ ഈ കുന്
വിവാഹമോതിരം വിറ്റു; ഒറ്റയ്ക്ക് ലോകംചുറ്റുന്ന 89 വയസുകാരി
"ആയിരം മൈലുകളുടെ യാത്ര ആരംഭിക്കുന്നത് ഒരു ചുവടുവെപ്പില്‍ നിന്നാണ്', ഏറെ പ്രശസ്തമായ ഒരു വാചകമാണല്ലൊ ഇത്. ഒരു മനസിനെ
അവിശ്വസനീയം..!! മുതല പാതി വിഴുങ്ങിയ ഭര്‍ത്താവിനെ ഭാര്യ രക്ഷപ്പെടുത്തി
മരണമുഖത്തുനിന്നു രക്ഷപ്പെട്ടെന്നൊക്കെ ആലങ്കാരികമായി പറയാറുണ്ട്. പക്ഷേ അതിൽ പലതും അത്ര വലിയ അപകടമൊന്നുമാവില്ല. എ
ഗുണ കേവ് ഓക്കെ, അതേയും താണ്ടി ആവോകിഗഹര വനം; കടക്കുന്നവർ തിരിച്ചുവരാറില്ല
കൊടൈക്കനാലിലെ ഗുണ കേവിന്റെ ഭീകരത എത്രമാത്രമെന്ന് അടുത്തകാലത്തിറങ്ങിയ "മഞ്ഞുമ്മൽ ബോയ്സ്'എന്ന സിനിമ ലോകത്തിനു കാട്
വീട്ടിലേക്കുള്ള വഴിയില്‍ നിറങ്ങള്‍ തുന്നുന്ന പതിനഞ്ചുകാരന്
ചിലര്‍ അവരുടെ ചെയ്തികളുടെ മനോഹാരിത നിമിത്തം എത്രയെത്ര ഹൃദയങ്ങളിലാണ് ഇടം നേടുക. പ്രത്യേകിച്ച് അശരണരേയും അനാഥരേയു
70 വർഷം "ഇരുന്പു ശ്വാസകോശ'ത്തിനുള്ളിൽ; പോൾ വിടവാങ്ങി
പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ "പോളിയോ പോൾ 'എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ (78) വിടവാ
സെക്യൂരിറ്റി ഗാര്‍ഡിന് വിദ്യാര്‍ഥികള്‍ വക സർപ്രെെസ്; നന്നെന്ന് നെറ്റിസണ്
കുടുംബം എല്ലാവര്ക്കും ഏറ്റവും പ്രിയമുള്ള ഒരിടമാണല്ലൊ. മാതാപിതാക്കളൊ മക്കളൊ ഭാര്യയോ ഭര്‍ത്താവൊ ഒക്കെ അടങ്ങിയ ആ ഇടം മ
"ആ വെള്ളമല്ല ഈ വെള്ളം'; കൈപ്പമ്പില് എക്സൈസ് കൈവെച്ചപ്പോള്‍
ഇക്കാലത്ത് അത്ര പരിചിതമല്ലെങ്കിലും കുറേക്കാലം മുന്‍പുവരെ താരമായിരുന്നു അടിപ്പമ്പെന്ന കൈപ്പമ്പ്. വെള്ളത്തിന് ബുദ്ധിമുട്ട
Latest News
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top