"ലൈ​ക്കി​ന് വേ​ണ്ടി​യാ​ണെ​ങ്കി​ൽ പോ​ലും ഇ​ങ്ങ​നൊ​ന്നും പ​റ​യ​ല്ലേ സ​ഹോ​ദ​രാ..'
Sunday, April 25, 2021 7:44 PM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പോ​ലീ​സി​നെ​തി​രെ ക​ലാ​പ ആ​ഹ്വാ​നം ന​ട​ത്തി​യ യു​വാവി​നെ​തി​രേ കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ്ര​ജി​ലേ​ഷി​നെ​തി​രേ​യാ​ണ് ചെ​വ്വാ​യു​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പോ​ലീ​സു​ക​രെ ഒ​ന്നും ചെ​യ്യ​രു​തെ​ന്നും അ​വ​രു​ടെ മ​ക്ക​ൾ പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ വ​ണ്ടി​ക​യ​റ്റി കൊ​ല്ല​ണ​മെ​ന്നു​മാ​യി​രു​ന്നു പോ​സ്റ്റ്.

പോ​സ്റ്റി​നു ലൈ​ക്ക് ചെ​യ്ത​വ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. ലൈ​ക്കി​ന് വേ​ണ്ടി​യാ​ണെ​ങ്കി​ൽ പോ​ലും ഇ​ങ്ങ​നൊ​ന്നും പ​റ​യ​ല്ലേ സ​ഹോ​ദ​രാ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​ കേ​ര​ളാ പോ​ലീ​സാ​ണ് പോ​സ്റ്റും മ​റ്റ് വി​വ​ര​ങ്ങ​ളും പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

7 ലൈക്കിന് വേണ്ടിയാണെങ്കിൽ പോലും ഇങ്ങനൊന്നും പറയല്ലേ സഹോദരാ..😢

സമൂഹ മാധ്യമങ്ങളിലൂടെ പോലീസിനെതിരെ കലാപ ആഹ്വാനം ...

Posted by Kerala Police on Sunday, 25 April 2021
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.