ദയവായി എന്നെ എറിഞ്ഞു തകർക്കരുത്; അ​ക്ര​മി​ക​ൾ ത​ക​ർ​ത്ത ബ​സു​ക​ളു​മാ​യി കെഎസ്ആര്‍ടിസി​യു​ടെ "​വി​ലാ​പ​യാ​ത്ര’
ശ​ബ​രി​മ​ല ഹ​ർ​ത്താ​ലി​നി​ടെ അ​ക്ര​മി​ക​ൾ ത​ക​ർ​ത്ത ബ​സു​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് കെഎസ്ആര്‍ടിസിയു​ടെ വി​ലാ​പ​യാ​ത്ര. തി​രു​വ​ന​ന്ത​പു​രം സി​റ്റി ഡി​പ്പോ​യി​ലെ​യും സ​മീ​പ ഡി​പ്പോ​ക​ളി​ലേ​യും 15 ബ​സു​ക​ളാ​ണ് പ്ര​തി​ഷേ​ധ വി​ലാ​പ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​ത്. കെഎസ്ആര്‍ടിസി​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

യു​വ​തീ പ്ര​വേ​ശ​ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ബു​ധ​നാ​ഴ്ച​യും ഹ​ർ​ത്താ​ൽ ദി​ന​മാ​യ വ്യാ​ഴാ​ഴ്ച​യും കെഎസ്ആര്‍ടിസി ബ​സു​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ത്രം 23 ബ​സു​ക​ൾ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ആ​ക്ര​മി​ക്ക​പ്പെ​ട്ടു.



3.35 കോ​ടി​യു​ടെ കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ര​ണ്ടു ദി​വ​സം​കൊ​ണ്ട് കെഎസ്ആര്‍ടിസിക്കു​ണ്ടാ​യെ​ന്ന് എം​ഡി ടോ​മി​ൻ ത​ച്ച​ങ്ക​രി അ​റി​യി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.