"ഇ​താ​ണ് പു​തി​യ ഞാ​ൻ'; ആ​ത്മ​വി​ശ്വാ​സം കൊ​ണ്ട് കാ​ൻ​സ​റി​നെ കീ​ഴ​ട​ക്കി​യ ന​ന്ദു പ​റ​യു​ന്നു
Sunday, December 9, 2018 10:31 AM IST
കൈ​വി​ട്ടു പോ​കു​മെ​ന്ന് ക​രു​തി​യ ജീ​വി​ത​ത്തെ ആ​ത്മ​വി​ശ്വാ​സം എ​ന്ന ബ​ലം കൊ​ണ്ട് മാ​ത്രം തി​രി​കെ പി​ടി​ച്ച ന​ന്ദു, കാ​ൻ​സ​റി​നെ കീ​ഴ​ട​ക്കി പു​തി​യൊ​രു ജീ​വി​ത​ത്തി​ന് ആ​രം​ഭം കു​റി​ക്കു​വാ​നൊ​രു​ങ്ങു​ക​യാ​ണ്.

ക​റു​ത്ത നി​ഴ​ൽ പോ​ലെ കു​റെ കാ​ല​ങ്ങ​ളാ​യി ത​ന്‍റെ​യൊ​പ്പം കൂ​ടി​യി​രു​ന്ന കാ​ൻ​സ​ർ ഒ​രു കാ​ൽ ക​വ​ർ​ന്നെ​ടു​ത്തെ​ങ്കി​ലും തോ​റ്റു കൊ​ടു​ക്കു​വാ​ൻ ന​ന്ദു​വി​ന് മ​ന​സി​ല്ലാ​യി​രു​ന്നു. കീ​മോ തെ​റാ​പ്പി ചെ​യ്തി​രു​ന്ന സ​മ​യ​ങ്ങ​ളി​ൽ കൊ​ഴി​ഞ്ഞു പോ​യ ത​ല​മു​ടി ഇ​പ്പോ​ൾ പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ വ​ള​രു​ക​യാ​ണ്.

നാ​ളു​ക​ളാ​യി താ​ൻ അ​നു​ഭ​വി​ച്ച വേ​ദ​ന​യും ക​ഷ്ട​പ്പാ​ടും അ​തി​നെ​യെ​ല്ലാം തോ​ൽ​പ്പി​ക്കു​വാ​ൻ ആ​ർ​ജ്ജി​ച്ചെ​ടു​ത്ത മ​ന​ക്ക​രു​ത്തി​നെ​യു​മെ​ല്ലാം കു​റി​ച്ച് ഒ​രു പു​സ്ക​മെ​ഴു​തു​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ന​ന്ദു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് ന​ന്ദു ത​ന്‍റെ പു​തി​യ തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് എ​ല്ലാ​വ​രോ​ടു​മാ​യി പ​റ​ഞ്ഞ​ത്. "ശ്വാ​സ​കോ​ശ​ത്തി​ൽ ഒ​ന്ന് ര​ണ്ട് സ്പോ​ട്ടു​ക​ൾ ഉ​ണ്ട്. ജ​നു​വ​രി 15ന് ​സ്കാ​നിം​ഗ് ഉ​ണ്ട്. അ​പ്പോ​ൾ അ​ത് അ​വി​ടെ കാ​ണാ​ൻ പാ​ടി​ല്ല. മ​ന​സി​ന്‍റെ ശ​ക്തി​കൊ​ണ്ട് പ്രാ​ർ​ത്ഥ​ന കൊ​ണ്ട് ഇ​ല്ലാ​താ​ക്കാ​ൻ ഒ​രു പ്ര​ത്യേ​ക മാ​ർ​ഗ​ത്തി​ലൂ​ടെ ഒ​രു ശ്ര​മ​വും ന​ട​ത്തു​ന്നു​ണ്ട്.

ആ ​ശ്ര​മം വി​ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ർ​ബു​ദ രോ​ഗി​ക​ളെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു വ​രു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കുന്നു'. ന​ന്ദു പ​റ​യു​ന്നു.

ന​ന്ദു​വി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.