പ്രി​യ​പ്പെ​ട്ട മു​ഹ​മ്മദ്, നി​ങ്ങ​ളെ​പ്പോ​ലെ​യു​ള്ള യു​വാ​ക്ക​ൾ ഉള്ളി​ട​ത്തോ​ളം മ​നു​ഷ്യ ബ​ന്ധം നി​ല​നി​ൽ​ക്കും; നീ​ര​ജ് മാ​ധ​വി​ന്‍റെ അ​ച്ഛ​ന്‍റെ അ​നു​ഭ​വ​കു​റി​പ്പ്
Sunday, October 28, 2018 10:21 AM IST
ന​ട​ൻ നീ​ര​ജ് മാ​ധ​വി​ന്‍റെ അ​ച്ഛ​ൻ ഡോ. ​കെ. മാ​ധ​വ​ന്‍റെ കൈ​പ്പ​ട​യി​ലൊ​രു​ങ്ങി​യ ഒ​രു അ​തി​മ​നോ​ഹ​ര അ​നു​ഭ​വ​കു​റി​പ്പാ​ണ് ഇ​ന്ന് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​കു​ന്ന​ത്. സാ​യാ​ഹ്നം ആ​സ്വ​ദി​ക്കു​വാ​ൻ കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് എ​ത്തി​യ​താ​യി​രു​ന്നു നീ​ര​ജി​ന്‍റെ അ​ച്ച​നും അ​മ്മ​യും. എ​ന്നാ​ൽ ഇ​വി​ടെ വ​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ക​ൽ നി​ന്നും പേ​ഴ്സ് ന​ഷ്ട​പ്പെ​ടു​ക​യും തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളു​മാ​ണ് ഈ ​കു​റി​പ്പി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

നീ​ര​ജ് മാ​ധ​വ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി​യാ​ണ് ഈ ​കു​റി​പ്പ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. പ​ണ്ട് ക​വി​ത​ക​ളും ചെ​റു​ക​ഥ​ക​ളും എ​ഴു​തി​യി​രു​ന്ന അ​ച്ഛ​ൻ വീ​ണ്ടും എ​ഴു​താ​ൻ തു​ട​ങ്ങി​യി​തി​ന്‍റെ സ​ന്തോ​ഷ​വും നീ​ര​ജ് അ​റി​യി​ക്കു​ന്നു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.