പൊ​റു​ക്ക​ണേ മു​ത​ലാ​ളി; വ​ഴ​ക്കു പ​റ​ഞ്ഞ ഉ​ട​മ​യോ​ട് വ​ള​ർ​ത്തു​നാ​യ​യു​ടെ കി​ടി​ല​ൻ ക്ഷ​മാ​പ​ണം
Friday, October 5, 2018 1:00 PM IST
മ​നു​ഷ്യ​നോ​ട് ഏ​റ്റ​വും ഇ​ണ​ക്ക​മു​ള്ള വ​ള​ർ​ത്തു​മൃ​ഗ​മാ​ണ് നാ​യ. ഉ​ട​മ​യു​ടെ വി​കാ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കി പ്ര​തി​ക​രി​ക്കു​വാ​ൻ ഉ​ള്ള ക​ഴി​വ് ഈ ​മൃ​ഗ​ങ്ങ​ൾ​ക്ക് വ​ള​രെ കൂ​ടു​ത​ലാ​ണ്. ഈ ​വാ​ക്കു​ക​ളെ ശ​രി​വ​യ്ക്കു​ന്ന ഒ​രു വീ​ഡി​യോ ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ ഇ​രു​ക​ര​ങ്ങ​ളും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന​ത്.

ഉ​രു​ള കി​ഴ​ങ്ങ് ന​ശി​പ്പി​ച്ച നാ​യ​യെ ഉ​ട​മ വ​ഴ​ക്കു പ​റ​യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. ഉ​ട​മ​യു​ടെ സ്വ​രം ക​ന​ത്തു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ നാ​യ ക്ഷ​മ പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. "എ​ന്ത് പ​റ​ഞ്ഞാ​ലും നീ ​മാ​പ്പ് പ​റ​യു​ക​യാ​ണ​ല്ലോ. ഇ​തി​പ്പോ എ​ന്താ ഇ​ങ്ങ​നെ. എ​ന്താ പ​റ​ഞ്ഞാ മ​ന​സി​ലാ​കാ​ത്ത​ത്. എ​ത്ര പ​റ​ഞ്ഞാ​ലും ഒ​രു കാ​ര്യ​വു​മി​ല്ല. മ​ന​സി​ലാ​ക്ക​ണം എ​ന്ന ബോ​ധ​വു​മി​ല്ല. വ​ല്ലാ​ത്തൊ​രു സാ​ധ​നം ത​ന്നെ. എ​ന്‍റെ ഒ​രു ഉ​രു​ള കി​ഴ​ങ്ങ് പോ​യി​ല്ലേ.’ ഉ​ട​മ ഇ​ത്രെ​യും പ​റ​ഞ്ഞ​പ്പോ​ഴേ​ക്കും നാ​യ ര​ണ്ടു​കാ​ലി​ൽ നി​ന്ന് മാ​പ്പ് പറച്ചിലായി.

എ​ന്താ​യാ​ലും ഉ​ട​മ​യും വ​ള​ർ​ത്തു​നാ​യ​യും ത​മ്മി​ലു​ള്ള ര​സ​ക​ര​മാ​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ ഇ​രു​കൈ​യ്യും നീ​ട്ടി സ്വീ​ക​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.