സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം സ​ണ്ണി ലി​യോ​ണിയുടെ കിടിലൻ ഡാൻസ്
Wednesday, October 3, 2018 4:03 PM IST
പ്ര​ശ​സ്തി​യു​ടെ കൊ​ടു​മു​ടി​യി​ൽ നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും വി​ന​യ​വും ലാ​ളി​ത്യ​വും ക​ല​ർ​ന്ന പ്ര​വ​ർ​ത്തി​യി​ലൂ​ടെ ആ​ളു​ക​ളു​ടെ മ​ന​സി​ൽ ചേ​ക്കേ​റി​യ താ​ര​മാ​ണ് ബോ​ളി​വു​ഡി​ന്‍റെ സ്വ​ന്തം സ​ണ്ണി ലി​യോ​ണി. ഇ​പ്പോ​ഴി​ത സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം താ​രം നൃ​ത്തം ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ തം​രം​ഗ​മാ​കു​ന്ന​ത്.

സ​ണ്ണി​ക്കൊ​പ്പം ഭ​ർ​ത്താ​വ് ഡാ​നി​യേ​ൽ വെ​ബ്ബ​റും നൃ​ത്ത​ത്തി​നു ചു​വ​ടു​വെ​ച്ചി​രു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ദേ​ശ​ത്തു​വ​ച്ചാ​ണ് ഈ ​മ​നോ​ഹ​ര നൃ​ത്തം അ​ര​ങ്ങേ​റി​യ​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.