"നി​ങ്ങ​ളു​മി​ത് ക​ഴി​ക്കൂ'; സോ​ഷ്യ​ൽ​മീ​ഡി​യ​യെ ചി​രി​പ്പി​ച്ച് ടെ​ലി​ബ്രാ​ൻ​ഡ് ക​ല്യാ​ണം വി​ളി
Monday, January 14, 2019 10:51 AM IST
വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കു​ന്ന "സേ​വ് ദ് ​ഡേ​റ്റ്, പ്രീ ​വെ​ഡ്ഡിം​ഗ്, പോ​സ്റ്റ വെ​ഡ്ഡിം​ഗ് വീ​ഡി​യോ​ക​ൾ' വ്യ​ത്യ​സ്ത​മാ​ക്കു​വാ​ൻ മ​ത്സ​ര​മാ​ണ്. കാ​ണു​മ്പോ​ൾ വ​ള​രെ ര​സ​ക​ര​മെ​ന്ന് തോ​ന്നു​ന്ന ഈ ​വീ​ഡി​യോ​ക​ൾ​ക്കു​ള്ള ആ​ശ​യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യെ​ന്ന​ത് അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല.

ഇ​പ്പോ​ഴി​ത സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു "സേ​വ് ദ് ​ഡേ​റ്റ് വീ​ഡി​യോ'​യാ​ണ് ഏ​റെ ചി​രി​യും കൈ​യ​ടി​യും നേ​ടി​യെ​ടു​ക്കു​ന്ന​ത്. ടെ​ലി ബ്രാ​ൻ​ഡ് ഷോ​യ്ക്ക് സ​മാ​ന​മാ​യി, വി​വാ​ഹം ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​വും അ​തി​നു ശേ​ഷം ആ​ളു​ക​ളി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​മെ​ല്ലാം വ​ള​രെ ര​സ​ക​ര​മാ​യാ​ണ് ഈ ​വീ​ഡി​യോ​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ "നി​ങ്ങ​ളു​മി​ത് ക​ഴി​ക്കൂ' എ​ന്ന ഉ​പ​ദേ​ശ​വും ന​ൽ​കു​ന്നു​ണ്ട്.

മ​ഹേ​ഷും നീ​തു​വും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​നാ​ണ് ഈ ​ടെ​ലി ബ്രാ​ൻ​ഡ് വി​വാ​ഹം വി​ളി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വൈ​റ​ലായിമാറുന്ന വീ​ഡി​യോ​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.