ഹൈക്കോടതി/സബോര്‍ഡിനേറ്റ് സിവില്‍ കോടതി അവധികള്‍
തിരുവനന്തപുരം: സമ്മര്‍ വെക്കേഷന്‍ 2013 ഏപ്രില്‍ 15 മുതല്‍ 2013 മേയ് 18 വരെ. ഓണം അവധി 2013 സെപ്റ്റംബര്‍ 13 മുതല്‍ സെപ്റ്റംബര്‍ 20 വരെ. ക്രിസ്മസ് അവധി ഡിസംബര്‍ 23 മുതല്‍ ഡിസംബര്‍ 31 വരെ.

മറ്റ് അവധികള്‍: എല്ലാ ഞായര്‍, രണ്ടാം ശനി ദിവസങ്ങളും അവധി ആയിരിക്കും. 2013 ജനുവരി 25 - മിലാഡ് ഇ ഷെരിഫ്, ജനുവരി 26 - റിപ്പബ്ളിക് ദിനം, മാര്‍ച്ച് 10 - ശിവരാത്രി, മാര്‍ച്ച് 28 - പെസഹാ വ്യാഴം, മാര്‍ച്ച് 29 - ദുഃഖവെള്ളി, മാര്‍ച്ച് 31 - ഈസ്റര്‍, ഏപ്രില്‍ 14 - ഡോ.അംബേദ്കര്‍ ജയന്തി/ വിഷു, മേയ് ഒന്ന് - മേയ് ദിനം, ഓഗസ്റ് എട്ട് - കര്‍ക്കിടക വാവ്, ഓഗസ്റ് ഒന്‍പത് - ഈദുല്‍ ഫിത്തര്‍, ഓഗസ്റ് 15 - സ്വാതന്ത്യ്രദിനം, ഓഗസ്റ് 22 - ശ്രീ.നാരായണഗുരു ജയന്തി, ഓഗസ്റ് 28- ശ്രീ കൃഷ്ണജയന്തി, സെപ്റ്റംബര്‍ 15 -ഒന്നാം ഓണം, സെപ്റ്റംബര്‍ 16- തിരുവവോണം, സെപ്റ്റംബര്‍ 17- മൂന്നാം ഓണം, സെപ്റ്റംബര്‍ 18 - നാലാം ഓണം, സെപ്റ്റംബര്‍ 21 - ശ്രീ നാരായണഗുരു സമാധി, ഒക്ടോബര്‍ രണ്ട്- ഗാന്ധി ജയന്തി, ഒക്ടോബര്‍ 13 - മഹാനവമി, ഒക്ടോബര്‍ 14 - വിജയദശമി, ഒക്ടോബര്‍ 16 - ബക്രീദ്, നവംബര്‍ രണ്ട് - ദീപാവലി, നവംബര്‍ 14 - മുഹറം, ഡിസംബര്‍ 25 - ക്രിസ്മസ്.