Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
അരിയും ഗോതമ്പും സഹകരണ മേഖല വഴി നല്കും: കെ.വി. തോമസ്
Inform Friends Click here for detailed news of all items Print this Page
ഒല്ലൂര്‍: കേരളത്തില്‍ സഹകരണമേഖല വഴി അരിയും ഗോതമ്പും കുറഞ്ഞ വിലയ്ക്കു വിതരണം ചെയ്യുമെന്നു കേന്ദ്ര ഭക്ഷ്യ-സിവില്‍ സപ്ളൈസ് വകുപ്പ് സഹമന്ത്രി കെ.വി. തോമസ് പറഞ്ഞു. ഇന്ത്യയില്‍ 55 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് ആവശ്യം. ഇപ്പോള്‍ 85 ദശലക്ഷം ടണ്‍ ഉദ്പാദിപ്പിക്കുന്നുണ്ട്. ധാന്യങ്ങള്‍ മുമ്പ് ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്. ഇപ്പോള്‍ ആവശ്യം കഴിഞ്ഞു കയറ്റി അയയ്ക്കാന്‍ സാധിക്കുന്ന അവസ്ഥയിലേക്കെത്തിയതായും മന്ത്രി പറഞ്ഞു.

ചാനലുകളെ കാണുമ്പോള്‍ എന്തൊക്കെയാണു തങ്ങള്‍ പറയുന്നതെന്നുപോലും പല രാഷ്്ട്രീയക്കാരും മറന്നുപോകുന്ന അവസ്ഥയാണുള്ളത്. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട വേദിയില്‍ പറയാനുളള ആര്‍ജവമാണു നേതാക്കള്‍ കാണിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. പി.ആര്‍. ഫ്രാന്‍സിസ് സ്മാരക സമിതി ഏര്‍പ്പെടുത്തിയ മികച്ച പൊതുപ്രവര്‍ത്തകനുള്ള അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് ഒല്ലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കോണ്‍ഗ്രസ് പാര്‍ട്ടി വളര്‍ത്തിയ നേതാക്കള്‍ പാര്‍ട്ടിയെക്കുറിച്ചു തന്നെ കുറ്റംപറയുമ്പോള്‍ അതിനു ലക്ഷ്മണരേഖ നിശ്ചയിക്കേണ്ടതുണ്െടന്നും കേന്ദ്ര വ്യോമയാനവകുപ്പു സഹമന്ത്രി കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. കെ.വി. തോമസില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ വേഗത്തിനനുസരിച്ചു കൂടെനിന്നു പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്ഥ വൃന്ദത്തിന്റ പ്രവര്‍ത്തനമാണ് കേന്ദ്രമന്ത്രി എ.കെ. ആന്റണിയെകൊണ്ട് ഇപ്രകാരം പറയിക്കുന്നതെന്നും ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്താനുളള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇരിക്കുന്ന കൊമ്പ് മുറിച്ചിട്ടാല്‍ താനും വീഴുമെന്നു പൊതുവേദിയില്‍ പ്രസംഗിക്കുന്ന ഓരോ നേതാവും ഓര്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം.പി. വിന്‍സന്റ് എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, തോമസ് ഉണ്ണിയാടന്‍, മേയര്‍ ഐ.പി. പോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍, മുന്‍മന്ത്രി കെ.പി. വിശ്വനാഥന്‍, എം.വി. കുരിയന്‍, ജെയ്ജു സെബാസ്റ്യന്‍, ജോസഫ് ടാജറ്റ്, ലീലാമ്മ തോമസ്, ജോസ് വള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.



യൂത്ത് കോൺഗ്രസുകാർക്കെതിരേ കണ്ണീർവാതകം; പോലീസിനു നേരേ കല്ലേറും ചീമുട്ടയും
ആളില്ലാവീടുകളിലെ മോഷണവീരൻ പിടിയിൽ
കുട്ടിയെ കാറിലിരുത്തി ഷോപ്പിംഗിനു പോയാൽ ലൈസൻസ് നഷ്‌ടമാകും
തിരുവനന്തപുരം ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
പരീക്ഷകൾ മാറ്റി
കരിങ്കൊടി കാട്ടിയതു യൂത്ത് കോൺഗ്രസുകാരല്ല: മുഖ്യമന്ത്രി
സ്വാശ്രയ സമരം നിയമസഭയിലേക്ക്; യുഡിഎഫ് ഏറ്റെടുത്തു
കരിങ്കൊടി കാണിച്ചതു യൂത്ത് കോൺഗ്രസുകാർ: ചെന്നിത്തല
കെ.എം. മാണിക്കെതിരായ പ്രചാരണം അടിസ്‌ഥാനരഹിതം: കേരള കോൺഗ്രസ്– എം
പ്രധാനമന്ത്രിക്കു ബോംബ് ഭീഷണി: അന്വേഷണം ഊർജിതം
സാധനം കൊറിയർ വഴിയും
യാത്രയ്ക്കും മടക്കയാത്രയ്ക്കും ട്രെയിനിൽ ഒരേ ബോർഡ് ഉപയോഗിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ
മോഹൻലാൽ മൃതസഞ്ജീവനിയുടെ ഗുഡ്വിൽ അംബാസഡറാകും
മുഖ്യമന്ത്രിയുടെ ചടങ്ങുകളിലേക്കു കൊച്ചിയിൽ കരിങ്കൊടി പ്രകടനം
വരിനെല്ലും കവടയും; കുട്ടനാട്ടിൽ കൃഷിനാശം
മരുന്നു സംഭരണത്തിനു പുതിയ സംവിധാനം വരുന്നു
മുണ്ടക്കടവ് കോളനിയിൽ പോലീസ് ജീപ്പിനു നേരേ മാവോയിസ്റ്റ് വെടിവയ്പ്
സ്വാശ്രയ കരാർ വ്യവസ്‌ഥയുമായി സർക്കാർ മുന്നോട്ടുപോകും: മുഖ്യമന്ത്രി
വിദേശ മലയാളികൾക്കായി കെഎസ്എഫ്ഇയുടെ ചിട്ടി: ധനമന്ത്രി
മദ്യനയത്തിൽ തീരുമാനം എടുത്തിട്ടില്ല: മുഖ്യമന്ത്രി
സാക്ഷിയെ കൊന്നു പുഴയിലെറിഞ്ഞ കേസ്: ഒൻപതു പേർക്കു ജീവപര്യന്തം
കാറുകളുമായി കൊച്ചിയിൽ കപ്പലെത്തി
പിണറായിയുടെ വാക്കുകളിൽ കരുത്തുനേടി പ്രതിപക്ഷം
ആരോഗ്യ–വിദ്യാഭ്യാസരംഗത്തു മാതാ അമൃതാനന്ദമയിയുടെ പ്രവർത്തനം മഹത്തരം: പ്രധാനമന്ത്രി
മോഹൻലാലിന്റെ വീട്ടിലെ ആനക്കൊമ്പ്: വാദം പൂർത്തിയായി
ചുവപ്പു മഷിക്കുപ്പി എംഎസ്എഫിന്റേത്: സംസ്‌ഥാന പ്രസിഡന്റ്
കരിങ്കൊടി കാണിച്ചവർ ചാനലുകാരുടെ വാടകക്കാരെന്നു മുഖ്യമന്ത്രി ആവർത്തിച്ചു
സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു
ആദം സിനിമയുടെ സംവിധായകനും നിർമാതാവിനും കോടതി നോട്ടീസ്
മാവോയിസ്റ്റ് സംഘത്തിൽ പത്തിലേറെ പേർ
എൻഎസ്എസ് പൊതുയോഗം 30ന്
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗുകൾ മാറ്റി
ഡ്രഗ്സ് കൺട്രോളർ ഓഫീസിൽ വിജിലൻസ് പരിശോധന
ഫോൺ വിവരങ്ങൾ ശേഖരിച്ചതു സെൻകുമാറിന്റെ നിർദേശപ്രകാരം: എസ്പി
ആഗോൺ സീസൺ–3 ആദ്യഘട്ട ഫലം പ്രസിദ്ധീകരിച്ചു
ചികിത്സയും ഭക്ഷണവും കിട്ടാതെ മരിച്ച വീട്ടമ്മയുടെ മകളെ സംരക്ഷിക്കാൻ തയാറെന്നു ബന്ധുക്കൾ
റബർ ഡീലേഴ്സ് ഫെഡറേഷൻ മുന്നറിയിപ്പ് നൽകി
അധ്യാപികമാർക്കുമേൽ ലോറി പാഞ്ഞുകയറി, ഒരാൾ മരിച്ചു
പിഎസ്സി അറിയിപ്പ്
മന്ത്രി ഇ.പി. ജയരാജന് നേരെ കരിങ്കൊടി
ഇടതു സർക്കാരിന്റെ മദ്യ നയത്തിന് ഋഷിരാജ് സിംഗിന്റെ ക്ലീൻചിറ്റ്
പിണറായിയുടെ പരാമർശം മുഖ്യമന്ത്രിയുടെ പദവിക്കു നിരക്കാത്തത്: രമേശ് ചെന്നിത്തല
റാഗിംഗ് ഭയന്നു വിദ്യാർഥിയുടെ ആത്മഹത്യാശ്രമം
മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ ചരമവാർഷികാചരണം ഒന്നിനാരംഭിക്കും
എംസിവൈഎം സഭാതല യുവജനദിനാഘോഷം കോന്നിയിൽ
മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ മരിയോത്സവം ഒന്നുമുതൽ
കർഷക പെൻഷൻ ലിസ്റ്റിലെ അപര്യാപ്തത പരിശോധിച്ചു വരുന്നതായി മന്ത്രി
പരിയാരം: എം.വി.ജയരാജൻ രാജിവച്ചു
പിണറായിയെ സർ സിപിയുടെ പ്രേതം ബാധിച്ചു: വി.എം. സുധീരൻ
ക്ലീൻ ഹോം ക്ലീൻ സിറ്റിയുമായി കത്തോലിക്കാ കോൺഗ്രസ്
സ്കൂൾ വിദ്യാർഥിനിയെ നടുറോഡിൽ പീഡിപ്പിക്കാൻ ശ്രമം
ദേവസ്വം റിക്രൂട്ട്മെന്റ്: അഭിപ്രായം പിന്നീടെന്നു പ്രയാർ
അഷ്‌ടബന്ധ കലശം 17 മുതൽ
ഷംസീറും ദിവ്യയും കമ്മീഷൻ മുമ്പാകെ ഹാജരായി
സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
വിശ്വജ്യോതിയിൽ ആണവോർജ സെമിനാർ
ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് പ്രഭാ വർമയ്ക്ക്
പ്രഫ. ഇ.യു. രാജൻ സ്കൗട്സ് ആൻഡ് ഗൈഡ്സ് സംസ്‌ഥാന കമ്മീഷണർ
ബിഎസ്സി എംഎൽടി ഫീസ് നിശ്ചയിച്ച് ഉത്തരവായി
മലയാളം സർവകലാശാല ബിരുദദാന സമ്മേളനം
സമരം ശക്‌തമാക്കി യൂത്ത് കോൺഗ്രസ്; തലസ്‌ഥാനത്ത് സംഘർഷം
റെയിൽവേ വികസനത്തിൽ സംസ്‌ഥാന പങ്കാളിത്തം പ്രധാനം: മന്ത്രി സുരേഷ് പ്രഭു
പ്രതിപക്ഷ പ്രതിഷേധം; ആദ്യദിനം നിയമസഭ തടസപ്പെട്ടു
കോടതിയിലെ മാധ്യമവിലക്ക്: ചീഫ് ജസ്റ്റീസ് യോഗം വിളിച്ചു
വാഹനാപകട നഷ്ടപരിഹാരം: നിയമം മാറ്റണമെന്നു ഹൈക്കോടതി
കോഴിക്കടത്ത്: കെ.എം. മാണി ഇടപെട്ടതിനു തെളിവുണ്ടെന്നു വിജിലൻസ്
എൻഡിഎയ്ക്കു കേരള ഘടകം; കുമ്മനം ചെയർമാൻ, തുഷാർ കൺവീനർ
വിദ്യാഭ്യാസ വായ്പയ്ക്കു മാർക്ക് നിബന്ധന പാടില്ല:മനുഷ്യാവകാശ കമ്മീഷൻ
കെ. ബാബുവിന്റെ ഭാര്യയെയും സഹോദരനെയും ചോദ്യംചെയ്തു
ടൈറ്റാനിയം: ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഇബ്രാഹിംകുഞ്ഞിനുമെതിരേ അന്വേഷണം
ബിഡിജെഎസിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് എസ്എൻഡിപിയല്ല: തുഷാർ
പ്രമാണങ്ങൾ തിരികെ ആവശ്യപ്പെട്ട് ബാബുറാമിന്റെ ഹർജി
കെ. മാധവന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
കേരള കോൺഗ്രസ്–എം നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി

Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.