എന്‍സിപി മേഖലാ സമ്മേളനം ഇന്ന് കൊച്ചിയില്‍
കോട്ടയം:എന്‍സിപി മേഖലാ സമ്മേളനം ഇന്ന് എറണാകുളത്തു ചേരുമെന്ന് പാര്‍ട്ടി മീഡിയാ കമ്മിറ്റി ചെയര്‍മാന്‍ ഉഴവൂര്‍ വിജയന്‍ അറിയിച്ചു. നാലിന് ടൌണ്‍ഹാളില്‍ സംസ്ഥാനപ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്ററുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കേന്ദ്രകൃഷിമന്ത്രി ശരത് പവാര്‍ ഉദ്ഘാടനം ചെയ്യും.