മരിയന്‍ കോളജില്‍ ഒഴിവ്
Friday, August 29, 2014 12:40 AM IST
കുട്ടിക്കാനം: കുട്ടിക്കാനം മരിയന്‍ കോളജില്‍ മാനേജ്മെന്റ് വിഭാഗത്തിലെ എഫ്ഡിപി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിഎ ബിരുദക്കാര്‍ക്ക് അപേക്ഷ നല്‍കാം. യുജിസി നെറ്റ് യോഗ്യതയുള്ളവര്‍ക്കു മുന്‍ഗണന. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി അപേക്ഷകര്‍ സെപ്റ്റംബര്‍ 18നു രാവിലെ 11നു കോളജില്‍ ഹാജരാകണം. ഫോണ്‍-9447420027.