തിരുവനന്തപുരം: 2015ലെ സര്‍ക്കാര്‍ ഡയറിയില്‍ ഉള്‍പ്പെടുത്തേണ്ട വിവരങ്ങള്‍ ഓണ്‍ലൈനായി ശേഖരിക്കുന്നു. ംംം.ഴമറ.സലൃമഹമ.ഴ്ീ. ശി/റശമ്യൃ2015 വെബ്സൈറ്റിലൂടെയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. വെബ്സൈറ്റിന്റെ ഉദ്ഘാടനം ഇന്നു രാവിലെ ഒന്‍പതിനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയുടെ ചേംബറില്‍ നിര്‍വഹിക്കും.