തൊടുപുഴ: ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്െടത്തി മുട്ടം ഇടപ്പളളി മണിമലയില്‍ ഗംഗാധരനെയാണ്( 58) സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്െടത്തിയത്. ഭാര്യ: ശോഭന. മകന്‍: സലിംരാജ്.