തിരുവനന്തപുരം: നീതിന്യായ വകുപ്പിൽ ജില്ലാ ജഡ്ജിമാരായ ചുവടെപ്പറയുന്നവരെ പേരിനൊപ്പമുളള സ്‌ഥലങ്ങളിൽ നിയമിച്ചു. പി.രാഗിണി അഡീഷണൽ ജില്ലാ ജഡ്ജ് –ഒന്ന് –കോട്ടയം, കെ.സനിൽ കുമാർ– അഡീഷണൽ എംഎസിടി–കോട്ടയം, സാനു.പി പണിക്കർ– അഡീഷണൽ എംഎസ്ടി കാസർഗോഡ്.