ജാ​​തി​​സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​നി മൂ​​ന്നു​​വ​​ർ​​ഷ​​ത്തേ​​ക്ക്
Wednesday, August 23, 2017 11:45 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ര്‍​മാ​​രും ത​​ഹ​​സീ​​ല്‍​ദാ​​ര്‍​മാ​​രും ന​​ല്‍​കു​​ന്ന ജാ​​തി സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ള്‍ പ്ര​​ത്യേ​​കാ​​വ​​ശ്യ​​ത്തി​​ന് മാ​​ത്രം എ​​ന്ന വ്യ​​വ​​സ്ഥ റ​​ദ്ദാ​​ക്കി സാ​​ധു​​താ കാ​​ല​​യ​​ള​​വ് മൂ​​ന്ന് വ​​ര്‍​ഷം എ​​ന്ന് പു​​തു​​ക്കി നി​​ശ്ച​​യി​​ച്ച് റ​​വ​​ന്യൂ (റ്റി) ​​വ​​കു​​പ്പ് ഉ​​ത്ത​​ര​​വാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.